കുന്നിക്കൽ നാരായണൻേറയും മന്ദാകിനിയുടേയും മകളായി 1950 ഏപ്രിൽ 13 ന് ജനിച്ചു. കോഴിക്കോട് കല്ലായിപ്പാലത്തിന്നടുത്തുള്ള കുന്നിക്കൽ തറവാടിൽ വളർന്നു. ഗവ.ഗണപതിസ്ക്കൂളിലും ഗവ.അച്ചുതൻ ഗേൾസ് ഹൈസ്ക്കൂളിലും പത്താം ക്ളാസ്സ് വരെ പഠിച്ചു. പ്രോവിഡൻസ് വിമെൻസ് കോളേജിൽ പ്രീഡിഗ്രി. രണ്ടാം വർഷം 15 ദിവസം മാത്രം. തുടർന്ന് 1966 മുതൽ പഠനം നിർത്തി നക്സൽബാരി പ്രസ്ഥാനത്തിൽ അച്ഛനോടൊപ്പം പ്രവർത്തിച്ചു. 1968 നവംബറിൽ വയനാട്ടിലെ പുല്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും തിരുവനന്തപുരം സെൻട്രൽ പ്രിസണിലുമായി നീണ്ട ജയിൽവാസം. ഇതിന്നിടയിൽ 1969 ഏപ്രിൽ മുതൽ ഒരു വർഷം ഹൈക്കോടതി ജാമ്യത്തിൽ. 1977 ആഗസ്തിൽ ജയിൽ മോചിതയായി. തുടർന്ന് 1981ൽ ടി.പി.യാക്കൂബിനെ വിവാഹം കഴിച്ചു. രണ്ടുപേരും ഒന്നിച്ച് റെഡ്ഗാർഡ്സ് എന്ന മാസിക നടത്തി. പിന്നീട് 1982ൽ ഗാർഗിയും 1986ൽ ക്ളിൻറും ജനിച്ചു. 1987 മുതലാണ് ഫെമിനിസ്ററ് പ്രസ്ഥാനത്തിൽ സജീവം. കോഴിക്കോട് കേന്ദ്രമായി ബോധന എന്ന സംഘടനയാണ് ആദ്യം തുടങ്ങിയത്. പിന്നീട് അന്വേഷി ഉണ്ടായി. കേരളത്തിലെ സ്ത്രീ പക്ഷ ഇടപെടലുകൾക്ക് നേതൃത്വം നൽകിയ കേരള സ്ത്രീവേദി എന്ന പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു.
Articles
ഇക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ രൂപം കൊണ്ട ഒരു പുതിയ പ്രസ്ഥാനമാണ് ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്. കാലാകാലങ്ങളായി പുരുഷാധിപത്യത്തി [...]
ഈ വരുന്ന ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെ കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ച് ചരിത്ര പ്രധാനമായ ഒരു സമ്മേളനം നടക്കുന്നു. സ്വതന്ത്ര ഇന്ത്യയില [...]
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബിബിസി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടു തവണയായി ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടും പ്രശസ്തമായ ഈ മ [...]
വടക്കേ ഇന്ത്യയിലും മറ്റും പലപ്പോഴായി കേട്ടുകൊണ്ടിരുന്ന മന്ത്രവാദ കഥകളും നരബലിയും അഭിമാനക്കൊലകളും മറ്റും ഇപ്പോള്‍ കേരളത്തിലും വലിയ സംഭവമൊന്നുമല്ലാതായ [...]
കേരളത്തിലെ തെക്കന്‍ തീരപ്രദേശത്ത് പ്രമുഖ മല്‍സ്യബന്ധന മേഖലയായ വിഴിഞ്ഞം കുറച്ചു മാസങ്ങളായി മല്‍സ്യത്തൊഴിലാളി കളുടെ ജീവന്മരണ സമരത്തിന്റെ വേദിയായി മ [...]
ഇക്കഴിഞ്ഞയാഴ്ച കാലിക പ്രാധാന്യവും പ്രസക്തി യുമുള്ള ഒരു വിധി സുപ്രീംകോടതിയിലെ ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു. സ്ത്രീകള്‍ക്ക്, പെണ്‍കുട്ടി കള്‍ക്ക് ഗ [...]
കേരളത്തിലെ സ്ത്രീപ്രസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ അതിജീവിതമാരേയും അവരെ ലൈംഗികമായി അതിക്രമിച്ച 'മാന്യ' പുരുഷന്മാരേ [...]
കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവം ഇന്ത്യയില്‍ നടന്നു. 2002 ഗുജറാത്തില്‍ സംഘപരിവാര്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കു നേരെ നടത്ത [...]
ഇക്കഴിഞ്ഞ മേയ് 31 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത മറ്റേതൊരു പത്രവാര്‍ത്തയേയും പോലെയായിരിക്കാം വായനക്കാര്‍ വായിച്ചത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീ [...]
സിനിമാമേഖല ഉണ്ടായ കാലം മുതല്‍തന്നെ ആ മേഖലയില്‍ കടന്നുവരുന്ന സ്ത്രീകള്‍, നടിമാരോ അനുബന്ധ ആര്‍ടിസ്റ്റുകളോ ആകട്ടെ പ്രൊഡ്യൂസര്‍മാരുടേയും ഡയറക്ടര്‍മാരു [...]
കേരളത്തിന് വികസനം വേണോ? എങ്കില്‍ ഏതുതരത്തിലുള്ള വികസനം? ഈ ചോദ്യത്തിന് മറുപടി പറയുക എളുപ്പമല്ല. മാര്‍ക്സിയന്‍ സങ്കല്പം പറയുന്നത് ഉല്പാദന മേഖല-കാര്‍ [...]
2022 പിറന്നതോടെ കേരളത്തിലെ സ്ത്രീസമൂഹത്തിനുമേല്‍ ഒരു ഇടിത്തീ പോലെ വന്നുപതിച്ച ഒരു കനത്ത അടിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി വിട്ടയച്ച കോട് [...]
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനവിഭാഗത്തിന്റെ ദുരന്തകഥ ഒരു തുടര്‍ക്കഥയായി നീങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇപ്പോഴും നമ്മള് കാണുന്നത്. പ്ലാ [...]
കഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാസങ്ങള്‍ക്കുമുമ്പ് കേന്ദ്ര പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക [...]
നിധിന എന്ന പെണ്‍കുട്ടി സ്വന്തം കാമുകനാല്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട സംഭവം, വിസ്മയയുടെ സ്രീധന കൊലപാതകത്തെപ്പോലെ കേരളീയ സമൂഹ മന:സാക്ഷിയെ വീണ്ടും ഞെട [...]
കമലാഭാസിന്റെ വിയോഗത്തിലൂടെ ഒരു ഇതിഹാസമാണ് നഷ്ടമായത്. ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു തിളങ്ങുന്ന നക്ഷത്രമാണ് കമല. അവരെ കാണാനും സംസാരി [...]
അങ്ങനെ 2020 മാര്‍ച്ച് 24 നുശേഷം, ഒന്നര വര്‍ഷത്തിനു ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ വിദ്യാലയങ്ങളിലേക്ക് പോവുകയാണ്. ഒക്ടോബര്‍ 4 ന് കോളേജുകള്‍ തുറക് [...]
മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം. എസ്. എഫിന്റെ 'വനിതാ വിംഗ്' ആയി രൂപംകൊണ്ട 'ഹരിത' എന്ന സംഘടനയ്ക്ക് എം.എസ്.എഫ്. നേതൃത്വത്തില്‍ നിന്ന് ക [...]
ഇക്കഴിഞ്ഞ മാസത്തില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് ഞാന്‍ മേല്‍ സൂചിപ്പിച്ചത് . ദേശീയതലത്തില്‍ പാര്‍ലമെന്റ് സമ്മേളനവും കര്‍ഷക സമരത് [...]
ജൂണ്‍ 25 ന് ഞാന്‍ കൊടുത്ത FB ലൈവ് ചുരുക്കത്തില്‍:
വിസ്മയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കൊണ്ട് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ചര [...]
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുമുന്നണിയും വലതു മുന്നണിയെയും ഒരുപോലെ പിടിച്ചിരുത്തിയിരിക്കുന്നു. എല്‍ഡിഎഫ് ഭരണം ഉറപ്പാണെന്ന് മുദ്രാവാക്യം വി [...]
ഇന്നത്തെ സാഹചര്യത്തില്‍, സാധാരണക്കാരായ നമ്മളെല്ലാം ആകെ ഭയചകിതരായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മഹാമാരിയുടെ ആദ്യഘട്ടം ഒരുവിധ [...]
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയില്‍ നിലവില്‍ വന്ന ജനാധിപത്യ വ്യവസ്ഥിതി പ്രവര്‍ത്തിക്കുന്നത് ഡോക്ടര്‍ അംബേദ്കര്‍ രൂപംകൊടുത്ത ഭരണഘടനയിലെ മൗലിക അവകാശങ് [...]
കേരളം ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. ഇന്ത്യയിലെ ഇന്നത്തെ പൊതു സാഹചര്യത്തില്‍ ഒരു സവര്‍ണ്ണ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം അടിച്ചേല്പ്പ [...]
രണ്ടു മാസങ്ങളില്‍ അധികമായി ഡല്‍ഹിയിലും ചുറ്റുവട്ടത്തും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് . നമ്മുടെ രാജ്യത്തിന്റ [...]
ഇക്കഴിഞ്ഞ 23ന് നമ്മെ വിട്ടുപിരിഞ്ഞ കേരളചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഒരു വ്യക്തിയോ ഒരു പ്രസ്ഥാനമോ അല്ല ഒരു യുഗം തന്നെ അവസാനിച്ചതു പോലെയാണ് എനിക [...]
ഡിസംബറിലെ ചില നാഴികക്കല്ലുകള്‍ 2020 കഴിഞ്ഞ് 2021 ലേക്ക് സമയം കടന്നു പോകുന്നതിനു മുന്‍പ് കേരളത്തില്‍ പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവമുണ്ടായി. കഴിഞ്ഞ [...]
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക താല്പര്യങ്ങള് പച്ചയായി തുറന്നുകാട്ടപ്പെട്ട മറ്റൊരു നീക്കമാണ് കാര്‍ഷിക പരിഷ്കരണത്തിന്റെ പേരില്‍ അടുത്തകാല [...]
ഏപ്രില്‍ കഴിഞ്ഞ് മാസങ്ങളോളം കഴിഞ്ഞു. സെപ്തംബര്‍ ആയി. ഇനിയും സ്കൂളുകള്‍ തുറന്നിട്ടില്ല. കോവിഡ് അതിപ്രസരത്തിലെത്തിയിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് അ [...]
ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം സി.എ.എ.യ്ക്കും എൻ.ആർ.സി.യ്ക്കും എൻപിആറിനുമെതിരെ ആരംഭിച്ച പ്രതിഷേധ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിവെച്ചതുതന്നെ ജാമിയാ മില്ലി [...]
COMMENTS