Tag: Hameeda C.K.
മത്സ്യബന്ധനസമൂഹങ്ങളിലെ സ്ത്രീകളുടെ അരികുവല്‍ക്കരണം, തൊഴില്‍, ഉപജീവനം ഒരു അവലോകനം
മത്സ്യോല്പാദന കയറ്റുമതിരംഗത്ത് ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പോഷകഗുണമുള്ള ഭക്ഷ്യവിഭവം എന്ന നിലയില്‍ ജനപ്രിയവും കൂടുത [...]
‘സ്ത്രീ’ ഒരു ഗവേഷണ-പഠന വിഷയമാകുമ്പോള്‍
അതാതു കാലങ്ങളിലെ പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതികളോട് മല്ലടിച്ചാണ് സ്ത്രീയും, സ്ത്രീകള്‍ നേരിട്ടിരുന്ന സാമൂഹിക പ്രശ്നങ്ങളും, പുറംതള്ളലുകളും സമൂഹ മ [...]
വിദ്യാഭ്യാസവും സ്ത്രീപദവിയും ചേര്‍ത്ത് വായിക്കുമ്പോള്‍ : കൊളോണിയല്‍ കാലഘട്ടത്തിലെ ചില നിരീക്ഷണങ്ങള്‍
ഇന്ത്യയില്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ ലിംഗവിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ തങ്ങളുടെ പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളാ [...]
കമല ഭാസിന് : ലിംഗനീതിയുടെ കാവലാള്‍ക്ക് ഹൃദയപൂര്‍വ്വം
ലിംഗവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ട ചുവടുകള്‍ അതിസമര്‍ത്ഥമായി സമൂഹത്തിന്റെ വിവിധമണ്ഡലങ്ങളിലേക്ക് കൊണ്ടുവന്ന അവിസ്മരണീയ തേജസ്സാണ് ഈയിടെ ലോകത്തോട [...]
മരയ്ക്കാര്‍ മുസ്ലിങ്ങളുടെ താവഴിക്രമം: വിഴിഞ്ഞത്തു നിന്നൊരു അനുഭവക്കുറിപ്പ്
കടല്‍ ഉപജീവനമാക്കുന്ന മത്സ്യതൊഴിലാളികളുടെ എണ്ണത്തില്‍ മുന്നിലാണല്ലോ തിരുവനന്തപുരം. അതില്‍ വിഴിഞ്ഞം എന്ന മത്സ്യഗ്രാമം കേരളത്തിന്റെ തന്നെ മത് [...]
തെക്ക് തെക്ക് -കിഴക്കന്‍ ഏഷ്യയിലെ സ്ത്രീകളും താവഴി സംസ്ക്കാരങ്ങളും
മധ്യകാലഘട്ട സാമൂതിരിയുടെ പ്രശസ്തിയാര്‍ജ്ജിച്ച തീരദേശ തുറമുഖ നഗരമായ കോഴിക്കോട് കുറ്റിച്ചിറയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഒരുപാട് കൗതുകങ്ങ [...]
‘ഉരുക്കു വനിതകൾ’ ഉണ്ടായതെങ്ങനെ: ആണരശുഭാവനയിൽ ഒതുങ്ങാത്ത പെൺനേതൃത്വങ്ങൾ
രാഷ്ട്രീയം, നേതാവ്, അധികാരം, ഭരണം തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും മനസ്സുകളിലേക്ക് തെളിഞ്ഞു വരുന്ന രൂപങ്ങൾ ആണുങ്ങളും അവരെ ചുറ്റിപ [...]
കെ. ശാരദാമണി : കേരളത്തിലെ സ്ത്രീ- കീഴാള പഠനത്തിന്റെ ആദ്യ പഥിക
സ്ത്രീ പഠനം എന്ന ചിന്തയും ആശയവും പ്രാവര്‍ത്തികമാക്കുന്നതിലും മറ്റുള്ളവരെ അത്തരത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്ത മലയാളികളില്‍ പ്ര [...]
മാറാടിലെ സ്ത്രീകളും വര്‍ഗീയ കലാപങ്ങളും
യുദ്ധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ എന്നിങ്ങനെ സംഘര്ഷമേഖലകളെക്കുറിച്ചുള്ള പഠനങ്ങളും പത്രവാര്‍ത്തകളും കുറെ കാലങ്ങളോളം ചില വാര്‍പ്പുമാതൃകകളെ മാത്രമാണ് [...]
സംഘര്‍ഷ മേഖലകളിലെ സ്ത്രീകള്‍: ജീവിതം, അതിജീവനം, പ്രതിരോധം
എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഉടനീളം സംഘര്‍ഷങ്ങളുടെ വിവരണങ്ങള്‍ കാണാം. എന്നാല്‍ ഇത്തരം അടയാളപ്പെടുത്തലുകള്‍ പലപ്പോഴും പുരുഷകേന്ദ്രീകൃതമാണ്. സംഘര്‍ഷങ്ങളെ [...]
10 / 10 POSTS