ശാസ്ത്ര എഴുത്തുകാരി, അദ്ധ്യാപിക. പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി ശാസ്ത്രലേഖനങ്ങൾ എഴുതുന്നു. ജനിതക എഞ്ചിനീയറിങ്, പ്രകാശം-കഥയും കാര്യങ്ങളും, ഹരിത രസതന്ത്രം, രസതന്ത്ര നിഘണ്ടു, ആറ്റങ്ങളും മൂലകങ്ങളും എന്നീ പുസ്തകങ്ങൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.പി.ജെ.അബ്ദുൾ കലാമും ശിവതാണുപിള്ളയും ചേർന്നു രചിച്ച Thoughts for Change- We Can Do It എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര പത്രപ്രവർത്തന പുരസ്ക്കാരം, വിവർത്തനത്തിനുള്ള കേരള ശാസ്ത്രസാഹിത്യ പുരസ്ക്കാരം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി വൈജ്ഞാനിക സാഹിത്യ പുരസ്ക്കാരം, വിദ്യാഭ്യാസ മാദ്ധ്യമ പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
Articles
ആരാവും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്ന ആദ്യ വനിത? ലോകം അത്യാകാംക്ഷയോടെ ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിക്കഴിഞ്ഞു നാസ. ചന്ദ്ര [...]
സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനുള്ള തയ്യാറേടുപ്പുകള് പൂര്‍ത്തിയാക്കി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് റയ്യാന ബര്‍നാവി. [...]
ആകാശത്തിനുമപ്പുറം സ്വപ്നം കണ്ട്, ആ സ്വപ്നം കൈയെത്തിപ്പിടിച്ച് ലോകമെങ്ങുമുള്ള പെണ്‍കുട്ടികള്‍ക്ക് അളവില്ലാത്ത പ്രചോദനമേകിയ കല്പനാ ചൗള കണ്ണീരോര്‍മ്മ [...]
അറ്റ്ലാന്റിക് സമുദ്ര അടിത്തട്ടിന്റെ ഭൂപടം ശാസ്ത്രീയമായി തയ്യാറാക്കി. മദ്ധ്യ അറ്റ്ലാന്റിക് വരമ്പിന്റെ കണ്ടെത്തലിലൂടെ ഭൂമിശാസ്ത്രത്തില്‍ നിര്‍ണ് [...]
ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്ക്കാരത്തെ ഏറെ ശ്രദ്ധേയമാക്കിയത് കരോലിന് റൂത്ത് ബെര്‍റ്റോസിയുടെ പുരസ്ക്കാരലബ്ധി കൂടിയാണ്. ഒരു ലെസ്ബിയന്‍ എന്ന നി [...]
ജെന്നിഫര്‍ ഡൗഡ്ന
ശാസ്ത്രനേട്ടങ്ങള്‍ക്ക് പിതാക്കള്‍ മാത്രമല്ല മാതാക്കളുമുണ്ടെന്ന് ലോകം കൈയടിച്ച് അംഗീകരിക്കുന്ന കാലമാണിത്. മുമ്പും ശാസ്ത്ര ഗവേഷണത്തില [...]
"എനിക്ക് ഒരു ടെലിസ്ക്കോപ്പ് നല്‍കൂ. ഞാന്‍ വിസ്മയങ്ങള്‍ വിരിയിക്കാം" ഇങ്ങനെ പറഞ്ഞൊരു വനിതയുണ്ട് ജയിംസ് വെബ്ബ് ടെലിസ്ക്കോപ്പിനു പിന്നില്‍ എന്നറിയാമോ [...]
ഗവേഷണ രംഗത്ത് ദീര്‍ഘകാലം മതിയായ അംഗീകാരമോ സ്ഥാനമോ വേതനമോ ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന വനിത, സ്ത്രീ ആയതിന്റെ പേരില്‍ മാത്രം അര്‍ഹതയുള്ള ജോലിയും സ് [...]
ശാസ്ത്ര നൊബേലിനര്‍ഹയായ മൂന്നാമത്തെ വനിത. വൈദ്യശാസ്ത്ര നൊബേലിനര്‍ഹയായ ആദ്യ വനിത. പറഞ്ഞുവരുന്നത് ഗെര്‍ട്ടി തെരേസ കോറിയെക്കുറിച്ചാണ്. പെണ്‍കുട്ടികള്‍ [...]
ബഹിരാകാശയാത്ര നടത്തിയത് മൂന്നു തവണ. അതേ വനിത പസിഫിക്കിലെ അത്യഗാധമായ മരിയാനാ ട്രഞ്ചിന്റെ ഭാഗമായ ചലഞ്ചര്‍ ഗര്‍ത്തവും കീഴടക്കി ചരിത്രം കുറിച്ചു. ബഹിരാകാ [...]
ജ്യോതിശാസ്ത്രത്തോടുള്ള അതീവ താല്പര്യം കാരണം 1920-കളില്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ ജ്യോതിശാസ്ത്രം പഠിക്കാനെത്തിയ പെണ്‍കുട്ടി. ക്ലാസ്സിലെ ആണ്‍കുട്ടിക [...]
അമേരിക്കന്‍ മൈക്രോബയോളജിസ്റ്റ്. ലാംഡാ ഫേജ് എന്ന, ബാക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ കണ്ടെത്തി. ബാക്റ്റീരിയകളിലെ എഫ് പ്ലാസ്മിഡ് ഘടകവും തിരിച്ചറി [...]
കെവ്ലാര് എന്ന വ്യാപാര നാമത്തില്‍ അറിയപ്പെടുന്ന വിസ്മയ പോളിമെര്‍ എല്ലാവര്ക്കും പരിചിതമായിരിക്കും. എന്നാല്‍ നിരവധി അടുക്കള ഉപകരണങ്ങളിലും സ്പോര്‍ട്സ് ഉ [...]
രസതന്ത്രത്തില്‍ വിസ്മയപ്പെരുമഴയ്ക്ക് വഴിയൊരുക്കിയ ഉല്പ്രേരകങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ 1794-ല്‍ ത്തന്നെ അവതരിപ്പിച്ചിട്ടും അതിന്റെ ക്രെഡിറ്റ് കിട് [...]
"ബഹിരാകാശത്തെ അദൃശ്യമായ തടസ്സങ്ങള്‍ മറികടക്കുകയെന്ന വെല്ലുവിളിയില്‍ വിജയിച്ചെങ്കിലും ഭൂമിയിലെ വിവേചനം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു" സ്പ [...]
ഓരോ വര്‍ഷവും ചൂടിന്റെ കാര്യത്തില്‍ റെക്കോഡിട്ട് കടന്നുപോവുകയും ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഒരു വല്ലാത്ത കാലത്തിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന് [...]
കഥയിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ശാസ്ത്രജ്ഞ, ഇപ്പോള്‍ ഗവേഷണം നടത്തുന്നത് നാസ ഗൊദ്ദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് [...]
വര്‍ജിന്‍ ഗാലക്റ്റിക്കിന്റെ യൂണിറ്റി 22 ദൗത്യത്തിലൂടെ ശിരിഷ ബാന്‍ഡ്ല പറന്നുയര്‍ന്നത് ആകാശത്തിനു മപ്പുറമുള്ള തന്റെ സ്വപ്നങ്ങളിലേക്കായിരുന്നു. വിഎസ്എസ [...]
എണ്‍പത്തിരണ്ടാം വയസ്സില്‍ ഒരു ബഹിരാകാശ യാത്ര! അതും ഒരു വനിത. അസാധ്യം എന്ന് പറയുന്നവര്‍ക്കൊരു മറുപടിയാണ് വാലി ഫങ്ക് എന്ന എണ്പത്തികാരിയുടെ ബഹിരാകാശ [...]
സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ട് കോസ്മോളജിസ്റ്റാവണമെന്ന് തീരുമാനിച്ച പെണ്‍കുട്ടി, ഇന്ന് തമോ ദ്രവ്യ രഹസ്യങ്ങള്‍ തേടുന് [...]
ബഹിരാകാശത്തു വച്ച് ആദ്യമായി ഡി.എന്‍.എ അനുക്രമ നിര്‍ണ്ണയം നടത്തിയ വ്യക്തി, ഡോക്റ്ററേറ്റ് നേടിയത് കാന്‍സര്‍ ബയോളജിയില്‍, രണ്ടു ബഹിരാകാശപ്പറക്കലുകളില [...]
ആദ്യമായി ചന്ദ്രനിൽ കാലൂന്നാൻ പോവുന്ന വനിത ആരായിരിക്കും? ആർടെമിസ് ദൗത്യത്തിലേക്ക് മിഴിനട്ടിരിക്കുകയാണ് ലോകം. 2024-ൽ ആദ്യമായൊരു വനിതയെ ചന്ദ്രനിലെത്ത [...]
ഭീതിയുടെ ഏഴു മിനിട്ടുകള്‍- നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ പെര്‍സിവിയറന്‍സിന്റെ ഗ്രഹോപരിതലത്തിലേക്കുള്ള ലാന്‍ഡിങ്ങിനെ ശാസ്ത്രജ്ഞര്‍ അങ്ങനെയാണ് [...]
ഒരിക്കല്‍ ഗവേഷണത്തിനിടെ ആര്‍ട്ടിക് സമുദ്രത്തിലെ ഒരു മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ഒരു ഭീമന് ധ്രുവക്കരടി മണം പിടിച്ച് ആ ഗവേഷക [...]
ഫൈസര്‍ കോവിഡ് വാക്സിന് ലോകത്തിനു മുഴുവന്‍ പ്രതീക്ഷയും ആശ്വാസവുമായി എത്തുമ്പോള്‍ ഒരു വനിതയുടെ നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണ ഫലങ്ങളാണ് ഈ വാക്സിന് [...]
ആകാശത്തിന്റെ സെന്‍സസ് എടുത്ത വനിത, നക്ഷത്ര വര്‍ണ്ണരാജിയെ അടിസ്ഥാനമാക്കിയുള്ള ഹാര്‍വാഡ് സ്പെക്ട്രല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്, തരംതിരിച്ചതാവട്ടെ മൂ [...]
"ഒരു പക്ഷിക്ക് ഒറ്റച്ചിറകിനാല്‍ മാത്രം പറക്കാനാവില്ല. മനുഷ്യന്റെ ബഹിരാകാശപ്പറക്കലില്‍ ഇനിയും സ്ത്രീകളുടെ സജീവ സാന്നിധ്യമില്ലാതെ മുന്നോട്ടു പോവാന്‍ സാ [...]
ശാസ്ത്ര നൊബേൽ പുരസ്ക്കാരം ലഭിച്ച വനിതകളെത്ര? നൊബേൽ പുരസ്ക്കാരപ്പട്ടികയിലെ ആകെ വനിതകളെത്ര? ഇത്തരം പരിഹാസച്ചോദ്യങ്ങൾക്കുള്ള ചുട്ട മറുപടിയായി നൊബേൽ പട് [...]
കോവിഡ് ഗവേഷണത്തിലെ വനിതാ സാന്നിധ്യത്തെക്കുറിച്ച് ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ്- 19 നുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഗവേഷണങ് [...]
പുരുഷ മേധാവിത്വം കൊടികുത്തിവാണിരുന്ന മേഖലയിലാണ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ഫാബിയോള വെന്നിക്കൊടി പാറിച്ചത്. [...]
ക്രീഗർ നെൽസൺ പ്രെെസിലൂടെ ഗണിത ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സുജാത രാംദൊരൈ. ഗണിതശാസ്ത്ര രംഗത്ത് കൈവരിച്ച അതുല്ല്യ നേട്ടങ്ങൾ [...]
COMMENTS