കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക.പക്ഷെ പഠിപ്പിക്കുന്നതിനേക്കാൾ ഇഷ്ടം പഠിക്കാനാണ്.
അക്കാദമിക് പഠനങ്ങൾ ,ഡോക്യുമെന്ററി നിർമ്മാണം,സബ്ടൈറ്റിലിംഗ് ടെലിവിഷൻ ചലച്ചിത്ര നിരൂപണങ്ങൾ,മൊഴിമാറ്റം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. .പല ഓൺലൈൻ പ്ലാറ്റുഫോമുകളിലും Ektara എന്ന ബ്ലോഗിലും
കുറിപ്പുകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുകയും, സമ്മാനിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും എന്നത്തേയും പോലെ [...]
ഉടലിന്റെ അനന്ത സാധ്യതകളെ കുറിച്ച്, ആവിഷ്കാര രീതികളെ കുറിച്ച്, ഒരുപാട് സംസാരിക്കുന്ന കാലമാണിത് .അത്തരം ഒരു സമയത്തു നിന്ന് കൊണ്ട് പെണ്ണുടലിനെ കുറിച്ച് [...]
2022 ജനുവരി 16 നു അന്തരിച്ച വിഖ്യാത അഭിനേത്രി ഷാവോലി മിത്രയുടെ അന്ത്യം ഇങ്ങു കേരളത്തില്‍ ഒരു ചെറു വാര്‍ത്ത മാത്രമായിരുന്നു.അവരുടെ നാടായ ബംഗാളിലും [...]
2022 ജനുവരി 16 നു അന്തരിച്ച വിഖ്യാത അഭിനേത്രി ഷാവോലി മിത്രയുടെ അന്ത്യം ഇങ്ങു കേരളത്തില്‍ ഒരു ചെറു വാര്‍ത്ത മാത്രമായിരുന്നു.അവരുടെ നാടായ ബംഗാളിലും [...]
ഈ ലക്കം സംഘടിതയുടെ കേന്ദ്ര പ്രമേയം യാത്രയാണെന്നു അറിഞ്ഞപ്പോള്‍ , ഞാന്‍ ആദ്യമായി സിനിമയില്‍ കണ്ട സഞ്ചാരിയായ നായികയെ ഓര്‍ത്തു പോയി. ഓര്‍ത്തു എന്ന് പ [...]
അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്ന് എം എ ബിരുദം നേടിയിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ്. ഒരു മുന്നറിയിപ്പുമില്ലാത [...]
യുദ്ധം ഒരു ജനതയെ തകര്‍ത്തെറിയുമ്പോള്‍ മൊഴിമാറ്റം നിസ്സഹായതയുടെ കരച്ചിലും,സഹാനുഭൂതിയുടെ,ഐക്യപ്പെടലിന്റെ ആവിഷ്കാരവും ആയി മാറുന്നു.അത് കൊണ്ട് [...]
(സ്ത്രീപക്ഷവീക്ഷണങ്ങളും, കറുത്തവരുടെ പോരാട്ടങ്ങളും, ബുദ്ധപാതയൂം സമ്മേളിക്കുന്ന അനവധി ദൃഷ്ടാന്തങ്ങളില്‍ ഒന്ന് മാത്രമാണ് ഈ ആശയവിനിമയം)
കഴിഞ്ഞ രണ്ട [...]
ചില സൗഹൃദങ്ങള്‍ അങ്ങിനെയാണ്. വൃക്ഷങ്ങള്‍ തമ്മിലുള്ള അടുപ്പങ്ങള്‍ പോലെ.പ്രത്യക്ഷത്തില്‍ അകന്നു നില്‍ക്കുമ്പോഴും ആഴങ്ങളില്‍ വേരുകള്‍ കൈകോര്‍ക്കുന്നു. പര [...]
ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവകാശ സമരങ്ങളുടെ രൂപഭാവങ്ങളെ പാടേ മാറ്റി മറിച്ച കാലത്താണ് നാമിന്നു ജീവിക്കുന്നത്. സമീപകാലത്തു കേരളം കണ്ട നിര്‍ണായക സമരങ്ങള [...]
വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ
വന്ദിപ്പിന്‍ വരദയെ
ഈ വരികള്‍ക്ക് ആമുഖം ആവശ്യമില്ല. വള്ളത്തോളിന്റെ പ്രശസ്തമായ കവിത [...]
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കേരള സംസ്ഥാന ടെലിവിഷന്‍ ജൂറി നടത്തിയ പ്രഖ്യാപനം ചെറിയൊരു വിവാദവും ചര്‍ച്ചയും ഉണ്ടാക്കിയെങ്കിലും ഏതാനും വാര്‍ത്താ രാ [...]
കവിത അഫ്ഘാനിസ്ഥാനിന്റെ ആത്മ സ്പന്ദനമാണ്. കവിതയിലൂടെയാണ് തങ്ങളുടെ ഏറ്റവും ആര്‍ദ്രവും തിക്തവുമായ അനുഭവങ്ങളേയും വികാരങ്ങളേയും അഫ്ഗാനിസ്ഥാന് ജനത ആവി [...]
എനിക്കേറ്റവും പ്രിയപ്പെട്ട പിന്നണി ഗായിക ഗീതാ ദത്ത് പാടിയ ഉറക്കുപാട്ടാണ് ഇന്നും എനിക്ക് ഏറ്റവും പ്രിയങ്കരമായ താരാട്ട് പാട്ട് .'നന്ഹി കലി സോനേ ചലി ,ഹവ [...]
ജൂണ്‍ മാസം സ്കൂള്‍ തുറന്നതു മുതല്‍ ചീരു ആകെ അങ്കലാപ്പിലാണ്. രാവിലെ മുതല്‍ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ തപസ്സിലാണ്.അല്ലെങ്കില്‍ മൊബൈല്‍ ഫോണും കൊണ്ട് വീ [...]
നായാട്ടു എന്ന സിനിമ കാണുന്നതിന് മുന്‍പായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയത്. ഇലക്ഷന് ഫലങ്ങള്‍ കൂടി വന്നതിനു ശേഷം എഴുതാമെന്ന് കരുതി മാറ്റി വെച്ച [...]
ഈ സന്ദേഹം ഒരു ഗൃഹനാഥന് മരിച്ച വീട്ടില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അതിന്റെ സ്വാഭാവികതയിലെ ഒട്ടും ആശാവഹമല്ലാത്ത അന്തര്‍ധാരയെ കുറിച്ച് നമ്മ [...]
ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം.
പക്ഷെ വാക്കുകളേക്കാൾ ശക്തമായി ദൃശ്യങ്ങൾ സംസാരിക്കുന്ന കാലമാണിത്.ഏതു ഇമേജിനും നമ്മളുടേതായ അർഥങ്ങൾ [...]
ഇതിനകം ധാരാളം വായനക്കാര്‍ അനിത ശ്രീജിത്ത് എഴുതിയ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പെണ്‍സുന്നത്ത് എന്ന നോവലിനെ ഹൃദയപൂര്‍വം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു [...]
ഓര്‍മ്മയില്ലേ ചീരുവിനെ? അനേകം തലമുറകളിലൂടെ നമ്മോട് സംസാരിച്ച ആ പെണ്‍കുട്ടിക്കാലത്തെ? പെണ്‍കൗമാരത്തെ? അവളുടെ ഇന്നലെകളിലൂടെ, ഇന്നുകളിലൂടെ നമ്മള് പല തവണ [...]
'ശരീരം മുഴുവനും കൊണ്ടവര്‍ പാടി. ഏകതാരയും ഡുഗ്ഗിയും വായിച്ച് നൃത്തം ചെയ്തവര്‍ പാടി. വാക്കുകള്‍ക്ക് ഒരുപാട് പ്രധാന്യം നല്കി കഥ പറയുമ്പോലെ പാടി. ഒറ് [...]
"അതെ ഞാനൊരു വിപ്ലവകാരിയാണ്. യഥാര്‍ത്ഥ കലാകാരികളെല്ലാം വിപ്ലവകാരികളാണ് ." ആധുനിക നൃത്തത്തിന്റെ അമ്മയായി വിശേഷിപ്പിക്കപ്പെടുന്ന ഐസഡോറ ഡങ്കന്റെ ഈ വാക [...]
സത്യജിത് റേയുടെ ശതാബ്ദി അനുസ്മരണങ്ങളുടെ ഭാഗമായി ഇന്‍സൈറ്റ് പബ്ലിക്ക ഇറക്കുന്ന സി.വി രമേശന് എഡിറ്റ് ചെയ്ത പുസ്തകത്തില്‍, ഘോരേ ബായരെ എന്ന ചിത്രം തുറന്ന [...]
വില്യം ബൂഗറോവിന്റെ ചിത്രം Philomel and Procne
ഫീലോമൽ വീണ്ടും മനസ്സിൽ നിറയുന്നു.അറിയുമോ അവളെ ? ഹൃദയഭേദകമായ ഗ്രീക്ക് പുരാണ കഥയിലെ നായികയാണവൾ.യവന [...]
കോവിഡ് കാലത്തെ സ്ത്രീകളുടെ സവിശേഷമായ അവസ്ഥയെ കുറിച്ച് ഈ വ്യാധിയുടെ തുടക്കം മുതല്ക്കേ ലോകം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുകയാണ്. നീതിബോധത്തിലും വിദ്യാഭാസത് [...]
വളരെ അനായാസമായി നിരപ്പായ തറയിലൂടെ മറ്റുള്ളവര്‍ നടക്കുമ്പോള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന കിഴുക്കാംതൂക്കായ പാറയില്‍ കയറാത്ത പെൺകുട്ടി. [...]
COMMENTS