Homeരചയിതാവ്

ഡോ. സോണിയ ജോര്‍ജ്

സേവ യൂണിയൻ കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, കേന്ദ്ര കോർ കമ്മിറ്റി അംഗം. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സ്വതന്ത്ര കേന്ദ്ര ട്രേയ്ഡ് യൂണിയനായ സേവയിൽ 20 വർഷമായി പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസിൽ നിന്ന് പി .ച്ച്. ഡി . അസംഘടിതമേഖല, തൊഴിൽ, സ്ത്രീകൾ – തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. ILOമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തൊഴിൽനിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കേരള സ്ത്രീവേദിയുടെ കൺവീനറായി പ്രവർത്തിച്ചു. ദേശീയ സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങളിലും സജീവമാണ്.

Articles

COMMENTS

COMMENT WITH EMAIL: 0