Homeഫോട്ടോ ഫീച്ചർ

ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍

 

 

ഏലിസ് ഗീ ബ്ലാഷ്

ഫ്രാന്‍സില്‍ ജനിച്ച് സംവിധാനം എന്ന തൊഴില്‍ ഉണ്ടാവുന്നതിന് മുമ്പ് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തി. 1896 ല്‍ ആദ്യ ചലച്ചിത്രം ‘ ദ് കേബേജ് ഫെയ്റി’ സംവിധാനം ചെയ്തു.

 

 

 

 

ഡൊറോത്തി ആര്‍സ്നര്‍

1919 മുതല്‍ 1943 വരെ സജീവമായി അമേരിക്കന്‍ സിനിമാരംഗത്ത് ഉണ്ടായിരുന്ന വ്യക്തി. 1922 ലെ പ്രശസ്തമായ ‘ബ്ലഡ് എന്‍റ് സാന്‍റ്’ എന്ന ചിത്രം മുതല്‍ നിരവധി സിനിമകളില്‍ ചിത്രസംയോജക

 

 

 

യെലിസെവെറ്റ സ്വിലോവ
പതിനാലാം വയസ്സില്‍ ചിത്ര സംയോജനം ആരംഭിച്ച യെലിസെ വെറ്റ റഷ്യന്‍ മൊന്‍ടാഷ് സാങ്കേതികവിദ്യയുടെ പ്രാരംഭകയായിരുന്നു. 1939 മുതല്‍ 1956 വരെ നൂറോളം ഡോക്യുമെന്‍ററികളും വാര്‍ത്താ റീലുകളും സംവിധാനം ചെയ്തു.

 

 

 

 

വെര്‍ണ ഫീല്‍ഡ്സ്

ആദ്യകാല ശബ്ദ / ചിത്രസംയോജകയായിരുന്നു വെര്‍ണ. അതിപ്രശസ്തമായ 1975 ലെ ‘ജോവ്സ് ‘ എന്ന ചലച്ചിത്രത്തിലെ സംഭാവനക്ക്
അക്കാദമി അവാര്‍ഡ് നേടി.

 

 

 

 

 

മാര്‍ഗ്രറ്റ് ബൂത്ത്

പതിനേഴാം വയസ്സ് മുതല്‍ സിനിമയില്‍ ചിത്രസംയോജക യായി സജീവ സാന്നിധ്യം. സംവിധാന സഹായിയും ആയിരുന്നു.

 

 

 

 

 

ഫ്രാന്‍സസ് മാരിയന്‍

അറിയപ്പെടുന്ന തിരക്കഥാകൃത്തായിരുന്നു. തിരക്കഥ എന്ന രൂപത്തിന് തന്നെ അടിസ്ഥാനം മാരിയന്‍റെ എഴുത്തുകളായിരുന്നു.

 

 

 

 

COMMENTS

COMMENT WITH EMAIL: 0