Category: കവിത
ചിന്ന വീട്
മെഴുകുതിരി പോലെ
ഉരുകി
ചുറ്റുമുള്ളവര്‍ക്കെല്ലാം
വെട്ടം പരത്തിക്കൊടുത്തിരുന്ന
ഒരുത്തി
അമ്പതു തികഞ്ഞ നാള്‍
ഉരുകല്‍ അങ്ങു നിര്‍ത്തി
സ്വയം തണുക് [...]
ഒറ്റനടത്തം
ഇരുട്ടില്‍
കൊടും കാട്ടില്‍
അവള്‍ തനിച്ചാണ്
ചുറ്റിലും ഇലകള്‍
പൂക്കള്‍
പക്ഷികള്‍
പാതാള വഴികള്‍
വെളിച്ച നൂലുകള്‍
നിഴല്‍ ഭയങ്ങള്‍
സീല്‍ക്കാരങ [...]
കൂട്ടിലടക്കപെട്ട പക്ഷിയെക്കുറിച്ച് നിനക്കെന്തറിയാം…?
നീ കൂടു തുറക്കുന്നതും കാത്ത്
ഹൃദയത്തിലൊരു മൂന്നാം ചിറകും
മുളപ്പിച്ച് കാത്തിരിക്കുകയാണ് നിന്‍റെ
പക്ഷിയെന്ന് നീ അറിയുന്നുണ്ടോ.........?
പറന്നു പോവ [...]
സ്വാതന്ത്ര്യം
അമ്മയുടെ വീര്‍പ്പുമുട്ടലറിയാന്‍
ഒരു തീക്കനലാവണം.
രാത്രിയില്‍
തുറന്നു വിട്ട മനസ്സുമായി
ഇരുട്ടിന് കൂട്ടിരിയ്ക്കണം.
വിലമതിയ്ക്കാനാവാത് [...]
ശേഷം
എന്‍റെ തലയ്ക്കു നേരേ
മൈലാഞ്ചി കുത്തുമ്പോള്‍
ശ്രദ്ധിക്കണം.
അതിനടുത്ത് തുമ്പികള്‍
പാറിക്കളിക്കുന്നുണ്ടാവും.
ദേഹത്ത് പറ്റിപ്പിടിച്ച
മണ്ണ് തുരന് [...]
എന്‍റെ രണ്ടു വയസ്സുകാരിയോട്…
വലേരിയാ ....
എന്‍റെ ശരീരത്തില്‍ നിന്നും
വിട്ടുപോകാത്തവണ്ണം
നീയെ [...]
ഒരുമ്പെട്ടോള്
അന്തിക്ക്കൂടണയുന്ന
ഒരുചൂണ്ടുവിരലിനെയും
തള്ളവിരലിനെയുംനീ
കണ്ടിട്ടുണ്ടോ ?
മഴയത്ത് കുതിര്‍ന്ന്,
വശങ്ങള്‍തേമ്പി,
തൊലിയടര്‍ന്ന രണ്ടുവിരലുകള്‍
നീ ക [...]
കവിത കൊണ്ടൊരു നക്ഷത്രം
നീ കവിതയെഴുതിയില്ലെങ്കില്‍ ഞങ്ങള്‍ക്കെന്തു നഷ്ടം?
തൊടിയിലെ പൂക്കള്‍ പറഞ്ഞു
ഞങ്ങള്‍ക്കെന്തു നഷ്ടം?
മാവിന്‍ കൊമ്പിലെ കുയില്‍ ആവര്‍ത്തിച്ചു.
പൂവിന്നട [...]
പണയമുതല്‍
കവിതയേടില്‍
പടരും മുമ്പു, ഞാന്‍
നനയാ മഴയില്‍
മതിമറന്നാടാറുണ്ട്.
പണ്ടു നീയെന്നെ
പുണരും മുമ്പെന്ന പോല്‍,
ഹൃദയമാകെ
നുരഞ്ഞു പതയാറുണ [...]
പുനര്‍ജ്ജന്മം
അനക്കമറ്റ വീടിന്‍റെ
തടവില്‍ത്താന്ത ചിത്തയായ്
ഇരുട്ടുവീണ ദിക്കില്‍ച്ചെ-
ന്നിരിക്കുന്നവളാരിവള്‍?
നിഴലില്‍വീണു നിസ്തേജം
നീറുംവെണ്മതിയെന്നപോല്‍
നി [...]