Category: കവിത
അലസം
'ഇതിനെ ഒന്നു കൊന്നു തരണം.'
പെണ്ണ് മുന്നിലിരുന്ന് ഏങ്ങലടിക്കുന്നു.
തള്ളയും തന്തയുമറിയാതെ,
ഓടി വന്നതാണ്.
ഇടക്കിടെ വാതിലിലേക്ക് പാളി നോക്കുന്നുണ് [...]
എന്ന് പരേതന്‍
നെഞ്ചത്ത് ആഞ്ഞൊരു കുത്ത് കിട്ടി
മരിക്കുമെന്ന് കരുതിയില്ല
ജനനം കുറിക്കുമ്പോലെ മരണം കുറിക്കാന്‍ കഴിയില്ലല്ലോ
എല്ലാ മരണം പോലെ എന്‍റേതും
ഒരു രാഷ്ട [...]
അത്ഭുതങ്ങളാകാത്തവ
പ്രണയം തിരസ്കരിക്കപ്പെട്ടപ്പോളാണ്
അവളെഴുതാന്‍ തുടങ്ങിയത്
രാവും പകലും സ്വൈര്യം തരാതിരുന്ന ചിന്തകള്‍
സങ്കടങ്ങള്‍
നിരാശകള്‍
ഓര്‍മ്മകള്‍
എല്ലാം [...]
വിടരാത്ത മൊട്ട്
നീ വരുന്നുണ്ടെന്നറിഞ്ഞു ഞാനോമനേ,
എത്ര കിനാവുകള്‍ കണ്ടൂ ...
കുട്ടിയുടുപ്പും തലപ്പാവുമൊക്കവെ
മുമ്പേ സ്വരൂക്കൂട്ടിവച്ചു.
എന്തു പേരിട്ടു വിളിക്കുമെന [...]
ഒറ്റ സ്നാപ്പില്‍ ഒതുങ്ങാത്തത്
ഞാന്‍ ഭാഗ്യം കെട്ട ലക്ഷ്മി.
വിളിപ്പേരോ ഭാഗ്യലക്ഷ്മി.
വെളിച്ചമില്ലാത്ത മുറിയില്‍
ചിലന്തിവലകള്‍ പോലെ അരിച്ചെത്തുന്ന
വെയില്‍ കീറുകള്‍ എനിക്കാകാശം.
[...]
ധ്യാനം
മഴക്കാലങ്ങളില്‍ ഇടിഞ്ഞുവീഴാന്‍
മാത്രം ബലമുള്ള ഒരു മണ്‍തിട്ട.
അതിന്‍റെ മുകളില്‍ ധ്യാനമിരിക്കുന്ന
തൂവല്‍ഭാരമുള്ള ഒരു പെണ്‍കുട്ടി.
വലത്തേക്കയ്യില [...]
പൊട്ടിയാട്ടുക
നിങ്ങളവരെ മറന്നുകളയുക
കുളക്കടവിലൊറ്റയ്ക്കിരിക്കുന്ന ഒരു ഭ്രാന്തി
നട്ടുച്ചയ്ക്ക് വെട്ടം നോക്കിയിരുന്ന്
കറി കരിഞ്ഞു പോയ പിടിപ്പുകെട്ട ഒരു വീട്ടമ്മ
കുറ [...]
അരൂപികള്‍
പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
പണ്ട്, സ്കൂളില്‍ പഠിക്കുമ്പോള്‍
അദൃശ്യര്‍ ആകാനുള്ള കഴിവ്
ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ക്ലാസ് മുറിയിലേക്ക്
കാലെടുത്തു വച [...]
ഉജ്ജ്വലമായ കാഴ്ചകള്‍
ഞാന്‍ ഒരു കവിയാണ്.
ദയവായി മൈക്ക് തരൂ.
ഞാന്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ടെനിക്കു ചുറ്റും
ലിംഗവൈവിധ്യങ്ങളെ കൊല്ലുന്നതില്‍ [...]
അവളിലേക്ക്
എന്‍റെ കവിതയില്‍
നിന്നാണാദ്യം
നിനക്ക്
മുടി നീണ്ടതും
മുല മുളച്ചതും
യോനിയായതും.
എന്‍റെ സ്വപ്നങ്ങളില്‍
നിന്നാണാദ്യം
നിനക്ക്
പൊട്ടുകുത്തിയതും [...]