Category: അഭിമുഖം
ദേശാടനം
ക്ലാസ് മുറികളില്‍ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീര്‍ത്തും സാധാരണമായിരിക്കണം ആ കൂടിക്കാഴ്ച എന്ന് അവള്‍ മന [...]
ജാതിയുടെ അശ്ലീലത പ്രൊഫസര്‍ ശൈലജ പൈകുമായി ഒരു സംവാദം
പ്രൊഫ. ശൈലജ പൈകിന്‍റെ പുതിയ പുസ്തകമായ The Vulgarity of Caste: Dalits, Sexuality and Humanity in Modern India (Stanford University Press, ന്‍റെ പശ്ചാത് [...]
ഡിസേബിള്‍ഡ് സ്ത്രീകളും നിയമസംവിധാനങ്ങളും
സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. സന്ധ്യാ ജനാര്‍ദ്ദനന്‍ ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും അവരുടെ ശാക്തീകരണത്തെയും കുറിച്ച് [...]
എഴുത്ത് ജീവിതം : സ്ത്രീപക്ഷം
മാനസിയുമായി മായ എസ്. നടത്തുന്ന അഭിമുഖസംഭാഷണം
സ്ത്രീകളുടെ ദുരവസ്ഥകളും അതിജീവനശ്രമങ്ങളും മലയാളത്തില്‍ ശക്തമായ ഭാഷയില്‍ എഴുതിയ ആദ്യകാല എഴുത്തുകാരി [...]
അസംഘടിത മേഖല സ്ത്രീകളുടെ ലൈംഗികപീഡന അനുഭവങ്ങള്‍ വിജി പെണ്‍കൂട്ട് സംസാരിക്കുന്നു
അസംഘടിത മേഖലയിലെ തൊഴിലാളിസ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരകളാണ് എന്ന് പറയുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. പുരുഷാധിപത്യത്തിന്‍റേയും മുതലാളിത്തത്തിന്‍റ [...]
ലൈംഗികാതിക്രമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍
സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. സന്ധ്യാ ജനാര്‍ദ്ധനന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും സ്ത്രീശാക്തീകരണത്തെയും കുറിച്ച് സംസാരിക്കുന്നു.
അ [...]
ലോകം മാറാന്‍ കുറുക്കുവഴികളില്ല
ചോദ്യം: സിനിമ എന്ന വ്യവസായത്തില്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ഒരു സ്ത്രീക്ക് സാധിക്കുമോ? കുഞ്ഞിലയുടെ ഇടത്തെ എങ്ങനെ കാണുന്നു?
ഉത്തരം : ഇന്‍ഡിപെന്‍ഡ [...]
കെ.എ. ബീന : ഗിമ്മിക്കുകളില്ലാത്ത എഴുത്തുകാരി
ഉച്ചിയില്‍ കത്തുന്ന വെയില്‍ പോലെ ചിലര്‍ നടപ്പു വഴികളില്‍ തെളിഞ്ഞു നില്‍ക്കും. വല്ലാതെ ഉഷ്ണിച്ചും വിയര്‍ത്തും കുറേ വഴികള്‍ നടന്നു തീര്‍ത്തിട്ടും ഇന [...]
ഗൈനക്കോളജിസ്റ്റിനോട് ചോദിക്കാം
നമ്മുടെ നാട്ടില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുക എന്നത് ഒരു പേടിസ്വപ്നമാണ്. എന്നാല്‍ ആ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനങ്ങളും സ [...]
മഴവില്‍ ചിറകുകളിലേറി സ്വതന്ത്ര ആകാശത്തിലേക്ക്
ആദം ഹാരി, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ്. അദ്ദേഹത്തിന്‍റെ കുടുംബം 'കൗണ്‍സിലിംഗിനായി' പല സ്ഥലങ്ങളിലേക്ക് വലിച്ചിഴക്കുകയും, മാനസികമായും [...]