Category: ചർച്ചാവിഷയം
ക്യാമറയുടെ ടീച്ചറാവാം
കണ്ണഞ്ചിക്കുന്ന വിസ്മയക്കാഴ്ചകള്‍ തരുന്ന സിനിമ പ്രായ ഭേദമെന്യേ മനുഷ്യരെ കീഴടക്കുന്ന ഒന്നാണല്ലൊ. സിനിമയും അതിനോടനുബന്ധിച്ച കലകളും ഇല്ലാത്ത ഒരു ലോകം [...]
വിവര്‍ത്തനത്തില്‍ നഷ്ടപ്പെടാത്തത്
സിനിമ വളരുകയാണ്. ലോകത്തിന്‍റെ ഓരോ കോണിലും ഇറങ്ങുന്ന സിനിമകളും ഭൂഗോളത്തിന്‍റെ അങ്ങേയറ്റത്തിരുന്ന് മറ്റൊരാള്‍ കാണുകയാണ്. സബ്ടൈറ്റിലുകള്‍ സിനിമയില്‍ [...]
കരുത്തുള്ള കാളി ജീവിതത്തിലും സിനിമയിലും ഫൈറ്റര്‍
സംഘട്ടനം മാഫിയ ശശി എന്നത് മലയാളിക്ക് സുപരിചിതം. എന്നാല്‍ ഇപ്പോള്‍ ഒരു പെണ്‍പേര് കൂടിയുണ്ട്. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഫൈറ്റ് മാസ്റ്റര്‍ -കാളി [...]
എന്‍റെ ഇടം/ ഇടപെടലുകള്‍- ജോളി ചിറയത്ത്
കൗമാരപ്രായത്തിലുള്ള ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ എന്‍റെ ഇരുപതുകളിലും സിനിമയും നാടകവും എല്ലാം പഠിക്കണമെന്നും അഭിനയിക്കണമെന്നും ഉള്ള ആഗ്രഹമുണ് [...]
കലാസംവിധാനത്തിലെ പെണ്‍കരുത്ത്
സമൂഹത്തിലെ പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളുടെയെല്ലാം അടിസ്ഥാനമായി സിനിമ എന്ന മാധ്യമം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.മാറുന്ന [...]
കഥ പറയുന്ന ഉടയാടകള്‍
കെട്ടും മട്ടും മാറി ലോകോത്തര സിനിമ വ്യവസായത്തോട് കിടപിടിക്കുന്നതരത്തില്‍ ഉന്നതിയില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയോട് എന്തുകൊണ്ടും യോജിച്ച ഒരു വ് [...]
പെണ്‍പാട്ടിടങ്ങളിലെ മറുപാട്ടുകള്‍
മലയാളസിനിമയിലേയ്ക്ക് എനിക്കു ഒരു എന്‍ട്രി കിട്ടുന്നത് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയില്‍കൂടിയാണ്. അതിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് സംവ [...]
ആയിരം കോടി ക്ലബ് ചിത്രങ്ങള്‍ക്കൊപ്പം ആതിര
സിനിമ തുടങ്ങിയ കാലം മുതല്‍ പുരുഷന്മാരുടെ പേര് മാത്രം തെളിഞ്ഞിരുന്ന സ്ഥാനത്തേക്ക് ബിഗ് സ്ക്രീനില്‍ ഒരു പെണ്‍ പേരു തെളിഞ്ഞു തുടങ്ങിയിട്ട് അഞ്ചു വര്‍ [...]
പാട്ടെന്‍റെ പ്രിയപ്പെട്ട ഊര്‍ജ്ജ ഇടം
പാട്ടെഴുത്തുകാരി എന്ന് അറിയപ്പെട്ടു തുടങ്ങിയതെന്നാണെന്ന് ചോദിച്ചാല്‍ അധികം പഴക്കമൊന്നും കണ്ടെന്ന് വരില്ല. അതിനര്‍ത്ഥം പാട്ടെഴുതി തുടങ്ങിയത് അടുത്താണ [...]
സ്റ്റാര്‍ട്ട്, ആക്ഷന്‍ – സ്ത്രീകളേ മുന്നോട്ട്
മലയാള സിനിമ ഒരു നൂറ്റാണ്ട് തികയ്ക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്ക്കേ തൊഴിലിടം എന്ന നിലയില്‍ സ് ത്രീയുടെ പ്രാതിനിധ്യം, പ്രസക്തി സിനിമയ [...]