Category: ചർച്ചാവിഷയം
ഡിസേബിള്‍ഡ് സ്ത്രീകളും ഉന്നത വിദ്യാഭ്യാസവും
ലോകത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഡിസബിലിറ്റികളുള്ള സ്ത്രീകളും ബൈനറി ഇതര ജന്‍ഡര്‍ സ്വത്വങ്ങളുള്ള ഡിസേബിള്‍ഡ് വ്യക്തികളും. [...]
ഉന്നത വിദ്യാഭ്യാസവും ജെന്‍ഡറും
അടിമുടി സാമൂഹിക സൃഷ്ടിയായ ലിംഗഭേദം അഥവ ജെന്‍ഡര്‍, സമൂഹത്തിന്‍റെ മുഴുവന്‍ വ്യവഹാര മണ്ഡലങ്ങള്‍ക്കകത്തും അതിഭീകരമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്ന യാ [...]
കേരളം മാറിയെന്ന് ഇനിയും കള്ളം പറയരുത്
'ജെന്‍ഡര്‍ ന്യൂട്രല്‍' യൂണിഫോം സൃഷ്ടിച്ച ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഗവണ്മെന്‍റിന്‍റെ പല ഇടപെടലുകള [...]
മത്സ്യബന്ധനസമൂഹങ്ങളിലെ സ്ത്രീകളുടെ അരികുവല്‍ക്കരണം, തൊഴില്‍, ഉപജീവനം ഒരു അവലോകനം
മത്സ്യോല്‍പാദന കയറ്റുമതിരംഗത്ത് ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള പോഷകഗുണമുള്ള ഭക്ഷ്യവിഭവം എന്ന നിലയില്‍ ജനപ്രിയവും കൂടുത [...]
തൊഴില്‍/ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം/ കുടുംബശ്രീ – അനുഭവങ്ങള്‍
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭമായ ഒരുമയുടെ അമരക്കാരിയും 2022 ലെ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ ഏറ്റവും മികച്ച സംരംഭയ്ക്കുള്ള പുരസ്ക്ക [...]
‘കന്യാസ്ത്രീക്കു’ തൊഴില്‍ ചര്‍ച്ചകളില്‍ എന്ത് കാര്യം?
തൊഴിലാളിയായ സ്ത്രീ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീ എന്ന് പറയുമ്പോള്‍ മലയാളിയുടെ ചിന്തയിലേക്ക് പെട്ടെന്ന് കടന്നു വരാത്ത ഒരു വിഭാഗം സ്ത്രീകളാണ [...]
കുടിയേറ്റം, അസംഘടിത മേഖല, സ്ത്രീകള്‍
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കുന്നത്. ഏതാണ്ട് ഇരുപത്തഞ്ച് ലക് [...]
സ്ത്രീകളും പുതിയ തൊഴില്‍ നിയമങ്ങളും: അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സ്ത്രീകളുടെ പ്രശ്നങ്ങളാകുന്നതെങ്ങനെ?
ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലാളികളും 90- 92 ശതമാനം വരെ അസംഘടിത മേഖലയില്‍ തൊഴില്‍ എടുക്കുന്നവരാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ കണക്കെടുത്താല്‍ 90% സ്ത്ര [...]
സ്ത്രീ തൊഴില്‍ പങ്കാളിത്തവും സുരക്ഷാ നിയമങ്ങളുടെ പരിമിതിയും
ഔപചാരിക - അനൗപചാരിക മേഖലകളിലെ തൊഴില്‍ പങ്കാളിത്തം ആഗോളമായി തന്നെ ഒരു ചര്‍ച്ചാ വിഷയമാണ്.സ്ത്രീകളുടെ റോളുകളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍, സമൂഹത് [...]
സ്ത്രീ തൊഴില്‍ പങ്കാളിത്തം – അന്യവത്കരിക്കപ്പെടുന്ന തൊഴിലിടങ്ങളും തൊഴിലുകളും
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2030-ഓടെ 10 ട്രില്യണ്‍ യു.എസ്. ഡോളറായി വളരുമെന്നതാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ജീവ [...]