Category: ചർച്ചാവിഷയം
പരസ്യങ്ങളിലെ കുടുംബം
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുറച്ച് കാലങ്ങളായി കേരളീയ കുടുംബസങ്കല്പത്തെ നിര്‍വചിക്കുന്ന വാക്യമാണിത്. 'കുടുംബം' എന്ന വാക്കിനെ രണ്ടായി വേര്‍ത [...]
ഉത്തമകുടുംബത്തിന്‍റെ പുറമ്പോക്കുകള്‍ ദളിത് കുടുംബം; ദേശീയതയുടെ അപരലോകങ്ങള്‍
ദേശീയതയും കുടുംബമെന്ന സങ്കല്പനവും
ദേശരാഷ്ട്ര സങ്കല്പം എന്നതു പോലെ തന്നെ ആധുനികമായ സങ്കല്പമാണ് 'കുടുംബം'. ഭാഷ, ജാതി, മതം, ഭൂപ്രകൃതി നരവംശം, തുടങ്ങ [...]
നിര്‍മിതികളുടെ സാഹിത്യം : കഥാവായനയുടെ പാഠ്യതലങ്ങള്‍
'ഇപ്പോള്‍ ഇതൊരു വീടല്ല. നീണ്ട വരാന്തകളും വെണ്മയാര്‍ന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കില്‍പ്പോലും ഇതൊരു വീടാവുന്നില്ല' (ഓരോ വിളി [...]
സാമൂഹിക മാധ്യമങ്ങളും കുടുംബങ്ങളും
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഏതൊരു ലിശേ്യേ യേയും കുടുംബമെന്ന് വിശേഷിപ്പിക്കാം എന്ന് ആരൊക്കെയോ വാമൊഴിയായി പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ [...]
മലയാള സിനിമ – കുടുംബ നിര്‍മ്മിതിയുടെ വ്യവഹാരസ്ഥാനങ്ങള്‍
ഓര്‍മ്മയില്‍ ഇല്ലെങ്കിലും പറഞ്ഞു കേട്ടതു വച്ച് ഞാനാദ്യമായി കാണുന്ന സീരിയല്‍ ജ്വാലയായ് ആണ്. വൈകുന്നേരം പണിയെല്ലാം ഒതുക്കിയിട്ട് രണ്ടുപേരും ഒപ്പം ഞാ [...]
കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്ക്
മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ ആണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. ഓരോ സമൂഹവും ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും മതപരവുമായ കാരണങ്ങളാല്‍ വ്യത് [...]
മലയാള സീരിയലും മലയാളി കുടുംബവും ചില നിരീക്ഷണങ്ങള്‍
ഓര്‍മ്മയില്‍ ഇല്ലെങ്കിലും പറഞ്ഞു കേട്ടതു വച്ച് ഞാനാദ്യമായി കാണുന്ന സീരിയല്‍ ജ്വാലയായ് ആണ്. വൈകുന്നേരം പണിയെല്ലാം ഒതുക്കിയിട്ട് രണ്ടുപേരും ഒപ്പം ഞാ [...]
മലയാളിയുടെ കുടുംബരാഷ്ട്രീയം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ കുടുംബവാഴ്ച ഇന്ത്യന്‍ സാഹചര്യത്തില്‍ പല നിലകളില്‍ ചര്‍ച്ചയായിട്ടുണ്ട്. മക്കള്‍ രാഷ്ട്രീയം, കുടുംബ രാഷ്ട്രീയം തുടങ്ങി [...]
കടപ്പുറവും കുടുംബവും
കടപ്പുറത്തെ കുടുംബമെന്നാല്‍ മദ്യപിച്ചും ചീട്ടു കളിച്ചും കുടുംബം നോക്കാതെ നടക്കുന്ന ആണുങ്ങള്‍ തെറി പറയുന്ന 'ചാള മേരി'യെ പോലെയുള്ള പെണ്ണുങ്ങള്‍, വിദ [...]
നാടകങ്ങളിലെ കുടുംബങ്ങള്‍
നാടകങ്ങള്‍ മിക്കവാറും തന്നെ 1825 ല്‍ യുജീന്‍ സ്ക്രൈബ് മുന്നോട്ട് വെച്ച 'വെല്‍ മെയ്ഡ് പ്ലേ' ഘടന പിന്തുടരുന്നവയാണ്. അതായത് ഒരു നാടകം ആരംഭിക്കുന്നു, [...]