Category: ചർച്ചാവിഷയം
കാടിതു കണ്ടായോ….
'എന്തിന് താലി? അതുകൊണ്ടെന്തു കാര്യം ? ഞാനതു വീട്ടില്‍ വെച്ചു .കാട്ടില്‍ കയറി പണിയെടുക്കണം , സാധനങ്ങള്‍ മേടിക്കണം , ചോറും പപ്പുച്ചാറും ( പരിപ്പു കറി) [...]
യാത്ര വളര്‍ത്തിയ പെണ്‍കുട്ടി
നാലു ദശകങ്ങള്‍ക്ക് മുമ്പ് 1977ലെ ജൂലൈ മാസത്തിലാണ് മോസ്കോയിലെ ഷെറി മത്യാ വോ വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങുന്നത്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. [...]
കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജാ ദിനങ്ങള്‍
കൊല്‍ക്കത്ത യാത്ര,അതൊരു സ്വപ്നമായിരുന്നു. കേട്ടറിവുകള്‍ ഒത്തിരിയുണ്ടായിരുന്നു കൊല്‍ക്കത്തയെ കുറിച്ച് -സിറ്റി ഓഫ് ജോയ്, ഹൂഗ്ലി നദിക്കരയില്‍ രൂപം കൊ [...]
കുടജാദ്രിയില്‍ കുടികൊള്ളാന്‍
അങ്ങനെയിരിക്കുമ്പോഴാണ് കുടജാദ്രിക്ക് പോകണം എന്നൊരുള്‍വിളി വന്നത്. ആദ്യമായിട്ടൊന്നുമല്ല, ഇതിനു മുന്‍പ് മൂന്നുവട്ടം ടിക്കറ്റ് എടുത്തു ക്യാന്‍സല്‍ ചെ [...]
മാസ്മരിക ഈജിപ്ത്
കേട്ടുകേള്‍വികൊണ്ട് കൊതിപ്പിച്ച, മാസ്മരികതകള്‍ നിറഞ്ഞ ഈജിപ്ത്. ക്ലിയോപാട്രയുടെ നാടെന്ന് എസ്കെ പൊറ്റക്കാട് വിശേഷിപ്പിച്ച ഈജിപ്ത്. പ്രാചീനകാലത്തെ ഏഴ [...]
ഉഡുപ്പി മുതല്‍ മുരുടേശ്വരം വരെ
മാംഗളൂരിലേക്ക്
ചില യാത്രകള്‍ നമ്മളറിയാതെ നമ്മളെ ക്ഷണിക്കാനായെത്തും, മനസ്സില്‍ ഒട്ടധികം സന്തോഷത്തിന്‍റെ താളമുതിര്‍ത്തുകൊണ്ട്. മുന്‍ യാത്രകളില്‍ [...]
മലയാളത്തിലെ ആദ്യകാല വനിതാപത്രപവര്‍ത്തകര്‍
കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ
മലയാളത്തിലെ ആദ്യകാല എഴുത്തുകാരികളില്‍ ഒരാളായി കണക്കാക്കാവുന്ന കെ.എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ 1877-ല്‍ ബ്രിട്ടീഷ് മ [...]
ഒരു മാധ്യമ പ്രവര്‍ത്തകയുടെ അനുഭവ സഞ്ചാരങ്ങള്‍
അനിതാ പ്രതാപ് പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും മാദ്ധ്യമപ്രവര്‍ത്തകയുമാണ് അനിതാ പ്രതാപ്. കോട്ടയം സ്വദേശി. 1983ല്‍ ശ്രീലങ്കയെ വിറപ്പിച്ച എല [...]
ഒരു പത്രപ്രവര്‍ത്തകയുടെ ഓര്‍മ്മകള്‍
പരിസ്ഥിതി, സ്ത്രീ, മനുഷ്യാവകാശം, സാങ്കേതികം, രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളില്‍ അച്ചടി- ഓണ്‍ലൈന്‍ - സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ എഴുതി. ഇപ്പോഴും സജീവമാ [...]
ആദ്യകാല സ്ത്രീലേഖനങ്ങള്‍
സ്ത്രീവിദ്യാഭ്യാസ ദോഷനിഷേധം എന്‍.എ. അമ്മ
('വിദ്യാവിനോദിനി' 8, 11 കൊല്ലവര്‍ഷം 1073 ചിങ്ങം (1897 ആഗസ്റ്റ് - സെപ്തംബര്‍) : 427-31. ലേഖികയെപ്പറ്റി വിവര [...]