Category: പംക്തികൾ
ചന്ദ പ്രെസ്കോഡ് വെയിന്‍സ്റ്റീന്‍ വിവേചനങ്ങളോടു പോരാടുന്ന പ്രപഞ്ച ശാസ്ത്രജ്ഞ
സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി കണ്ട് കോസ്മോളജിസ്റ്റാവണമെന്ന് തീരുമാനിച്ച പെണ്‍കുട്ടി, ഇന്ന് തമോ ദ്രവ്യ രഹസ്യങ്ങള്‍ തേടുന് [...]
ചില ഇലക്ഷന്‍ ചിന്തകള്‍… ‘നായാട്ടി’നകത്തും പുറത്തും…
നായാട്ടു എന്ന സിനിമ കാണുന്നതിന് മുന്‍പായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയത്. ഇലക്ഷന്‍ ഫലങ്ങള്‍ കൂടി വന്നതിനു ശേഷം എഴുതാമെന്ന് കരുതി മാറ്റി വെച്ച [...]
സ്മാര്‍ട്ട് കിച്ചണ്‍
സ്മാര്‍ട്ട് കിച്ചണ്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞല്ലോ. സ്മാര്‍ട്ട് കിച്ചണ്‍ എന്നതുകൊണ്ട് എല്ലാവരും ധരിച്ചു വ [...]
കെ. ശാരദാമണിക്ക് ആദരപൂര്‍വ്വം
നമ്മുടെ നാട്ടില്‍ ഉള്ളിടത്തോളം വിദ്യാസമ്പന്നരും പണിയെടുക്കുന്നവരുമായ സ്ത്രീകള്‍ ഭാരതത്തില്‍ മറ്റെവിടെയുമില്ലെന്ന കാരണത്താല്‍ ഇവിടത്തെ സ്ത്രീകള്‍ ക [...]
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു അവലോകനം
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുമുന്നണിയും വലതു മുന്നണിയെയും ഒരുപോലെ പിടിച്ചിരുത്തിയിരിക്കുന്നു. എല്‍ഡിഎഫ് ഭരണം ഉറപ്പാണെന്ന് മുദ്രാവാക്യം വി [...]
മതാത്മക കുടുംബങ്ങളും സ്ത്രീ സ്വതവും
ബിരിയാണി , ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെ ആസ്പദിച്ച അന്വേഷണം
2020ൽ സജിൻ ബാബു എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ പടമാണ് ബിരിയാണി.ഇരുപതാമത് ഏഷ് [...]
കാതലീന്‍ റൂബിന്‍സ്- ബഹിരാകാശ സ്വപ്നങ്ങള്‍ കൈയത്തിപ്പിടിച്ച തന്മാത്രാ ജീവശാസ്ത്രജ്ഞ
ബഹിരാകാശത്തു വച്ച് ആദ്യമായി ഡി.എന്‍.എ അനുക്രമ നിര്‍ണ്ണയം നടത്തിയ വ്യക്തി, ഡോക്റ്ററേറ്റ് നേടിയത് കാന്‍സര്‍ ബയോളജിയില്‍, രണ്ടു ബഹിരാകാശപ്പറക്കലുകളില [...]
ഇനി “അമ്മ” എന്ത് ചെയ്യും?
ഈ സന്ദേഹം ഒരു ഗൃഹനാഥന്‍ മരിച്ച വീട്ടില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അതിന്‍റെ സ്വാഭാവികതയിലെ ഒട്ടും ആശാവഹമല്ലാത്ത അന്തര്‍ധാരയെ കുറിച്ച് നമ്മ [...]
കുടുംബം പെണ്ണിന്‍റേതു കൂടിയാവേണ്ടുന്ന കാലം
കുടുംബം എന്ന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ,കൂട്ടിയും കിഴിച്ചും ഗുണിച്ചും നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രം പറയാന്‍ പററുന്ന സാമൂഹികാന്തരീക്ഷത [...]
ഈ മഹാമാരി നമ്മെ തകര്‍ക്കുമോ?
ഇന്നത്തെ സാഹചര്യത്തില്‍, സാധാരണക്കാരായ നമ്മളെല്ലാം ആകെ ഭയചകിതരായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മഹാമാരിയുടെ ആദ്യഘട്ടം ഒരുവിധ [...]