Category: പംക്തികൾ
താലിബാനിസം കറകളഞ്ഞ ആണ്‍കോയ്മയുടെ പ്രതീകം
മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം. എസ്. എഫിന്‍റെ 'വനിതാ വിംഗ്' ആയി രൂപംകൊണ്ട 'ഹരിത' എന്ന സംഘടനയ്ക്ക് എം.എസ്.എഫ്. നേതൃത്വത്തില്‍ നിന്ന് ക [...]
പ്രണയം തന്നെ പ്രണയം
ഈ അടുത്തകാലത്തായി മക്കളും ഭര്‍ത്താവും കുടുംബവുമായിക്കഴിയുന്ന പെണ്‍കുട്ടികള്‍ എല്ലാം വെടിഞ്ഞ് പ്രണയം തേടി പുറത്തു പോകുന്ന കാഴ്ച ധാരാളമായി കേള്‍ക്കു [...]
ഒരു താരാട്ടു പാട്ടിന്‍റെ ഓര്‍മ്മയില്‍ ….
എനിക്കേറ്റവും പ്രിയപ്പെട്ട പിന്നണി ഗായിക ഗീതാ ദത്ത് പാടിയ ഉറക്കുപാട്ടാണ് ഇന്നും എനിക്ക് ഏറ്റവും പ്രിയങ്കരമായ താരാട്ട് പാട്ട് .'നന്‍ഹി കലി സോനേ ചലി ,ഹവ [...]
ആണുങ്ങളെയാണു ബോധവത്കരിക്കേണ്ടത്
വീണ്ടും വീണ്ടും സ്ത്രീകളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും സ്ത്രീകൾക്ക് സുരക്ഷയൊരുക്കുകയും ചെയ്യുന്ന സംരംഭങ്ങൾ കേരളമാകെ പടർന്നു വികസിച്ചു കൊണ്ടിരിക [...]
അനന്യയുടെ ദാരുണ മരണവും എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അവഗണിക്കപ്പെട്ട ജീവിതങ്ങളും
ഇക്കഴിഞ്ഞ മാസത്തില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് ഞാന്‍ മേല്‍ സൂചിപ്പിച്ചത് . ദേശീയതലത്തില്‍ പാര്‍ലമെന്‍റ് സമ്മേളനവും കര്‍ഷക സമരത് [...]
എണ്‍പത്തിരണ്ടു വയസ്സില്‍ ബഹിരാകാശം തൊട്ട് വാലി ഫങ്ക്
എണ്‍പത്തിരണ്ടാം വയസ്സില്‍ ഒരു ബഹിരാകാശ യാത്ര! അതും ഒരു വനിത. അസാധ്യം എന്ന് പറയുന്നവര്‍ക്കൊരു മറുപടിയാണ് വാലി ഫങ്ക് എന്ന എണ്‍പത്തികാരിയുടെ ബഹിരാകാശ [...]
ചീരുവിന്‍റെ ഓണ്‍ലൈന്‍ സമസ്യകള്‍
ജൂണ്‍ മാസം സ്കൂള്‍ തുറന്നതു മുതല്‍ ചീരു ആകെ അങ്കലാപ്പിലാണ്. രാവിലെ മുതല്‍ കമ്പ്യൂട്ടറിന്‍റെ ചുവട്ടില്‍ തപസ്സിലാണ്.അല്ലെങ്കില്‍ മൊബൈല്‍ ഫോണും കൊണ്ട് വീ [...]
തോറ്റു കൊടുക്കരുത്
എന്തിനാണ് ഇത്രയും പെണ്ണുങ്ങള്‍ കോവിഡ് കാലത്തും ആത്മഹത്യ ചെയ്യുന്നത്? സ്ത്രീധനം കാരണമാണ് എന്ന് ഊന്നിപ്പറയുന്നവരോട് പറയാനുണ്ട് ഏറെ.പെണ്ണ് ജനിക്കുന്നതും [...]
സ്തീധനം- സമൂഹം ഉള്ളിലേക്കെടുത്ത ഒരു ഭീകര തിന്മ
ജൂണ്‍ 25 ന് ഞാന്‍ കൊടുത്ത FB ലൈവ് ചുരുക്കത്തില്‍:
വിസ്മയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കൊണ്ട് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ചര [...]
ബഹുകാ[കോ]ലങ്ങള്‍ വിജയരാജമല്ലികയുടെ കവിതകളെപ്പറ്റി
മലയാള കവിതയിലേക്കു കടന്നു വന്ന് ഇരിപ്പുറപ്പിച്ച ട്രാന്‍സ്ജെണ്ടര്‍ കവിയാണ് വിജയ രാജമല്ലിക. അവര്‍ക്കു മുമ്പ് മലയാളത്തില്‍ ധാരാളമായി ആണുങ്ങളും ധാരാളമല്ലാ [...]