Category: പംക്തികൾ
ആ ആത്മഹത്യക്ക് ആര് മറുപടി പറയും?
ഇക്കഴിഞ്ഞ മേയ് 31 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത മറ്റേതൊരു പത്രവാര്‍ത്തയേയും പോലെയായിരിക്കാം വായനക്കാര്‍ വായിച്ചത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീ [...]
അതിജീവിതകളുടെ കേരളം
അതിജീവിത എന്ന വാക്കു കേള്‍ക്കുമ്പോളും വായിക്കുമ്പോളും ആക്രമിക്കപ്പെട്ട നടിയെ ആണ് മലയാളി ഓര്‍ക്കുന്നത്. അത് ഒരു കുറ്റമല്ല. എന്തുകൊണ്ടെന്നാല്‍ പീഡിതയായ [...]
ഔദാര്യമല്ല, അവകാശമാണ്
സിനിമാലോകം രഹസ്യങ്ങളുടെ കലവറയാണെന്നും അത് ആ ലോകത്തുള്ളവർ മാത്രം അറിഞ്ഞാൽ മതിയെന്നുംഎല്ലാവരും ഒരുപോലെ സമ്മതിച്ചിരുന്നകാര്യായിരുന്നു.സിനിമയിൽ അഭിനയി [...]
ആകാശത്തിന്‍റെ അനന്തതയിലും ആഴക്കടലിന്‍റെ അഗാധതയിലും വെന്നിക്കൊടി പാറിച്ച വനിത
ബഹിരാകാശയാത്ര നടത്തിയത് മൂന്നു തവണ. അതേ വനിത പസിഫിക്കിലെ അത്യഗാധമായ മരിയാനാ ട്രഞ്ചിന്‍റെ ഭാഗമായ ചലഞ്ചര്‍ ഗര്‍ത്തവും കീഴടക്കി ചരിത്രം കുറിച്ചു. ബഹിരാകാ [...]
ആഗ്നസ് വര്‍ദയുടെ ഊരു ചുറ്റുന്ന നായിക
ഈ ലക്കം സംഘടിതയുടെ കേന്ദ്ര പ്രമേയം യാത്രയാണെന്നു അറിഞ്ഞപ്പോള്‍ , ഞാന്‍ ആദ്യമായി സിനിമയില്‍ കണ്ട സഞ്ചാരിയായ നായികയെ ഓര്‍ത്തു പോയി. ഓര്‍ത്തു എന്ന് പ [...]
ഹേമാ കമ്മീഷൻ റിപ്പോര്‍ട്ടിന്മേല്‍ എന്തിനീ ഒളിച്ചുകളി?
സിനിമാമേഖല ഉണ്ടായ കാലം മുതല്‍തന്നെ ആ മേഖലയില്‍ കടന്നുവരുന്ന സ്ത്രീകള്‍, നടിമാരോ അനുബന്ധ ആര്‍ടിസ്റ്റുകളോ ആകട്ടെ പ്രൊഡ്യൂസര്‍മാരുടേയും ഡയറക്ടര്‍മാരു [...]
നിരാശക്കും പ്രത്യാശക്കുമിടയില്‍
അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്ന് എം എ ബിരുദം നേടിയിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ്. ഒരു മുന്നറിയിപ്പുമില്ലാത [...]
കെ.റെയില്‍ എന്ന വികസന മാതൃക
കേരളത്തിന് വികസനം വേണോ? എങ്കില്‍ ഏതുതരത്തിലുള്ള വികസനം? ഈ ചോദ്യത്തിന് മറുപടി പറയുക എളുപ്പമല്ല. മാര്‍ക്സിയന്‍ സങ്കല്പം പറയുന്നത് ഉല്പാദന മേഖല-കാര്‍ [...]
ആകാശ വിസ്മയങ്ങളിലേക്ക് മിഴിനട്ട സിസിലിയ ഗാപ്പോഷ്കിന്‍
ജ്യോതിശാസ്ത്രത്തോടുള്ള അതീവ താല്പര്യം കാരണം 1920-കളില്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ ജ്യോതിശാസ്ത്രം പഠിക്കാനെത്തിയ പെണ്‍കുട്ടി. ക്ലാസ്സിലെ ആണ്‍കുട്ടിക [...]
വിനായകനെ വായിക്കുമ്പോള്‍
വിനായകന്‍ തുറന്ന ഒരു പുസ്തകമാണോ എന്നതൊന്നും നമ്മുടെ വിഷയമല്ല. വിനായകന്‍ എന്തു പറഞ്ഞു എന്നതും നമ്മുടെ വിഷയമല്ല.കേരളത്തിലെ സകലമാന പ്രബുദ്ധ സ്ത്രീക്ഷേമമൊ [...]