Category: പംക്തികൾ
ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു?
ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം.
പക്ഷെ വാക്കുകളേക്കാൾ ശക്തമായി ദൃശ്യങ്ങൾ സംസാരിക്കുന്ന കാലമാണിത്.ഏതു ഇമേജിനും നമ്മളുടേതായ അർഥങ്ങൾ [...]
ആരാവും ചന്ദ്രനിൽ കാലൂന്നുന്ന ആദ്യ വനിത? ആർടെമിസ് ദൗത്യത്തിലേക്ക് മിഴി നട്ട് ലോകം
ആദ്യമായി ചന്ദ്രനിൽ കാലൂന്നാൻ പോവുന്ന വനിത ആരായിരിക്കും? ആർടെമിസ് ദൗത്യത്തിലേക്ക് മിഴിനട്ടിരിക്കുകയാണ് ലോകം. 2024-ൽ ആദ്യമായൊരു വനിതയെ ചന്ദ്രനിലെത്ത [...]
പ്രണയം-ജീവിതം, ജീവിതം-പ്രണയം
പ്രണയത്തിനും പ്രണയിക്കുന്നവർക്കും എതിർ നിൽക്കുക എന്നതാണല്ലോ നമ്മുടെ ഒരു രീതി. ഈ രീതി ശാസ്ത്രത്തിന്‍റെ അടിസ്ഥാനമെന്തായിരിക്കാം? മതം പറയും [...]
ഇന്ത്യന്‍ ജനാധിപത്യം ചില പരിമിതികള്‍…
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയില്‍ നിലവില്‍ വന്ന ജനാധിപത്യ വ്യവസ്ഥിതി പ്രവര്‍ത്തിക്കുന്നത് ഡോക്ടര്‍ അംബേദ്കര്‍ രൂപംകൊടുത്ത ഭരണഘടനയിലെ മൗലിക അവകാശങ് [...]
പെര്‍സിവിയറന്‍സ് ദൗത്യത്തില്‍ അഭിമാനമായി സ്വാതി മോഹന്‍
ഭീതിയുടെ ഏഴു മിനിട്ടുകള്‍- നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ പെര്‍സിവിയറന്‍സിന്‍റെ ഗ്രഹോപരിതലത്തിലേക്കുള്ള ലാന്‍ഡിങ്ങിനെ ശാസ്ത്രജ്ഞര്‍ അങ്ങനെയാണ് [...]
താരയുടെ ജ്ഞാനസ്നാനം
ഇതിനകം ധാരാളം വായനക്കാര്‍ അനിത ശ്രീജിത്ത് എഴുതിയ കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പെണ്‍സുന്നത്ത് എന്ന നോവലിനെ ഹൃദയപൂര്‍വം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു [...]
സ്ത്രീ സംവരണമെന്ന അവകാശം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വിജയാഹ്ലാദങ്ങളും അവകാശവാദങ്ങളും ആഘോഷമായിത്തന്നെ നമ്മള്‍ ഈ മഹാവ്യാധിക്കാലത്തും കഴിച്ചുകൂട്ടി. സ [...]
നിയമസഭാ തെരഞ്ഞെടുപ്പ് – ചില വെല്ലുവിളികള്‍
കേരളം ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. ഇന്ത്യയിലെ ഇന്നത്തെ പൊതു സാഹചര്യത്തില്‍ ഒരു സവര്‍ണ്ണ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം അടിച്ചേല്‍പ്പ [...]
പ്രണയം-ജീവിതം, ജീവിതം-പ്രണയം
പ്രണയം ജീവിക്കാനുള്ള ഊര്‍ജം നല്‍കുന്ന ഒന്നാണല്ലോ. എന്നാല്‍ എന്താണ് പ്രണയം എന്നോ എന്തിനാണ് പ്രണയം എന്നോ ആര്‍ക്കും അറിയില്ല തന്നെ. ഇതൊന്നു [...]
വെറിന മൊഹോപ് -ആര്‍ട്ടിക് പര്യവേക്ഷക സംഘത്തിനു കരുത്തു പകര്‍ന്ന വനിത
ഒരിക്കല്‍ ഗവേഷണത്തിനിടെ ആര്‍ട്ടിക് സമുദ്രത്തിലെ ഒരു മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ഒരു ഭീമന്‍ ധ്രുവക്കരടി മണം പിടിച്ച് ആ ഗവേഷക [...]