Author: Sanghaditha Magazine
കെ.കെ.രമയും രാഷ്ട്രീയ മണ്ഡലത്തിലെ സ്ത്രീവിരുദ്ധതയും
സാക്ഷര കേരളത്തിലെ രാഷ്ടീയ മണ്ഡലം ഇപ്പോഴും സ്ത്രീകള്‍ക്ക് സജീവമായി ഇടപെടാനോ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിക്കാനോ സാധിക്കുന്ന ഒരു ഇടമല്ല. ആളുകള്‍ക്കിടയ [...]
ചരിത്രം വഴിമാറുമ്പോള്‍ …
ഓരോ കാലവും ഓരോ ചരിത്രം രചിച്ചിട്ടുണ്ട്. സ്വയം അടയാളപ്പെടുത്തിയവരെ പലപ്പോഴും ചരിത്രത്തില്‍ നിന്ന് മായ്ച്ച് കളഞ്ഞിട്ടുമുണ്ട്. പെണ്‍കരുത്താല്‍ പടുത്ത [...]
കാലഹപരണപ്പെട്ടതെല്ലാം ധൈര്യത്തോടെ പൊളിച്ചെഴുതുക
തുടര്‍ഭരണമെന്നത് ഭരണപക്ഷത്തിന്‍റെ സമ്പൂര്‍ണവിജയം മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയും കൂടിയാണ്. കേരള [...]
‘പൊണ്ണ് ന്നാ അധികാരം വേണം’ പൊമ്പുളൈ ഒരുമൈ ഗോമതിയക്കയുമായി ഒരു സംഭാഷണം
ഗോമതി അക്കയുടെ കൂടെ മൂന്നാര്‍ ടൗണില്‍ ഒരിത്തിരി ദൂരം നടന്നാല്‍, സ്വതവേ കാഴ്ചകളിലേക്ക് കടന്നുവരാത്ത നിരവധി ആളുകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു ക [...]
“അതിരിലെ മരങ്ങൾ വളഞ്ഞേ വളരൂ….”
"അതിരിലെ മരങ്ങൾ
വളഞ്ഞേ വളരൂ......
അവയ്ക്ക് അപ്പുറത്തെ
ആകാശം തൊടണം
അപ്പുറത്തേക്ക് ഇലകൾ പൊഴിക്കണം
അവിടുത്തെ | വെയിൽപ്പൈമ്പാൽ കുടിക്കണം
അവിടേക് [...]
പരസ്യങ്ങളിലെ കുടുംബം
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുറച്ച് കാലങ്ങളായി കേരളീയ കുടുംബസങ്കല്പത്തെ നിര്‍വചിക്കുന്ന വാക്യമാണിത്. 'കുടുംബം' എന്ന വാക്കിനെ രണ്ടായി വേര്‍ത [...]
ഉത്തമകുടുംബത്തിന്‍റെ പുറമ്പോക്കുകള്‍ ദളിത് കുടുംബം; ദേശീയതയുടെ അപരലോകങ്ങള്‍
ദേശീയതയും കുടുംബമെന്ന സങ്കല്പനവും
ദേശരാഷ്ട്ര സങ്കല്പം എന്നതു പോലെ തന്നെ ആധുനികമായ സങ്കല്പമാണ് 'കുടുംബം'. ഭാഷ, ജാതി, മതം, ഭൂപ്രകൃതി നരവംശം, തുടങ്ങ [...]
നിര്‍മിതികളുടെ സാഹിത്യം : കഥാവായനയുടെ പാഠ്യതലങ്ങള്‍
'ഇപ്പോള്‍ ഇതൊരു വീടല്ല. നീണ്ട വരാന്തകളും വെണ്മയാര്‍ന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കില്‍പ്പോലും ഇതൊരു വീടാവുന്നില്ല' (ഓരോ വിളി [...]
സാമൂഹിക മാധ്യമങ്ങളും കുടുംബങ്ങളും
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഏതൊരു ലിശേ്യേ യേയും കുടുംബമെന്ന് വിശേഷിപ്പിക്കാം എന്ന് ആരൊക്കെയോ വാമൊഴിയായി പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ [...]