Author: Sanghaditha Magazine
കേരള രാഷ്ട്രീയത്തില്‍ ഡോ. ആര്‍. ബിന്ദുവിന്‍റെ സ്ഥാനം എന്താണ്?
രാഷ്ട്രീയത്തിലെ സ്ത്രീയുടെ ഇടമെന്നത് തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റിന്‍റെയും, വിജയത്തിന്‍റെയും, കിട്ടാവുന്ന പദവികളുടെയും മാദ്ധ്യമശ്രദ്ധയുടെയും [...]
കുലസ്ത്രീയല്ലാത്ത ഗൗരിയുടെ കലഹങ്ങള്‍ : നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം
മലയാളികളില്‍ മലബാറും കൊച്ചിയും തിരുവിതാംകൂറുമെന്നില്ലാതെ കേരളം എന്ന പൊതുദേശീയത ശക്തമായിത്തുടങ്ങുമ്പോള്‍ തന്നെ ഒരു കീഴാളസ്ത്രീ രാഷ്ട്രീയ പൊതുമണ്ഡലത [...]
രാഷ്ട്രീയത്തിലെ പെണ്‍ജീവിതങ്ങള്‍: ഭാര്‍ഗവി തങ്കപ്പന്‍റെ രാഷ്ട്രീയ ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍
മറ്റെല്ലാ രംഗത്തുമെന്ന പോലെ പൊതുപ്രവര്‍ത്തനവും പുരുഷാധികാരത്തിന്‍റെ ഇച്ഛകള്‍ക്കനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിനോടെതിരിട്ട് രാഷ്ട്ര [...]
അടിത്തട്ടു ജീവിതങ്ങളുടെ രാഷ്ട്രീയ അസാന്നിദ്ധ്യങ്ങള്‍
എല്ലാ ജാതി മത വിഭാഗങ്ങളും പ്രതിനിനിധീകരിക്കപ്പെടുന്ന ശബ്ദങ്ങള്‍ ഭരണകൂടത്തില്‍ സാന്നിധ്യമാകുക എന്നതാണ് മേധാവിത്തവാഴ്ചകളെയും ആധിപത്യ ബോധങ്ങളെയും നിവാരകമ [...]
മുഖവുര- ജൂണ്‍ ലക്കം
വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്ന മട്ടില്‍ ഓരോ ദിവസവും ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുഃസ്സഹവും ആയിത്തീരുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കു [...]
രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ എം.ഹലീമാബീവി
നൂറ, നൂര്‍ജഹാന്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച എം.ഹലീമാബീവിയുടെ ജീവിതം - 'പത്രാധിപ' എന്ന പുസ്തകത്തില്‍ നിന്ന്
സ്ത്രീ സമുദ്ധാരണ പ്രവര്‍ത്തനങ്ങളോടൊപ [...]
“കേരം തിങ്ങും കേരളനാട്….”- ഇന്നും പൂര്‍ത്തീകരിക്കാനാവാത്ത ചില മുദ്രാവാക്യങ്ങള്‍
കേരള സംസ്ഥാന രൂപീകരണത്തിന്‍റെ അറുപത്തഞ്ച് ആണ്ടു പിന്നിടുമ്പോഴും ഒരു വനിതാ മുഖ്യമന്ത്രി പോലും നമുക്ക് ഇല്ലാതെ പോയതെന്തുകൊണ്ടാണ്? മികച്ച സ്ത്രീകള്‍ ഇല്ല [...]
സംഘടനയെ നയിക്കാനൊരു സ്ത്രീ
ഇനിയൊരു നൂറ്റിമുപ്പത് കൊല്ലം എങ്കിലും കഴിയണം, അധികാര സ്ഥാനങ്ങളുടെ തലപ്പത്ത് ലിംഗസമത്വം കൈവരാന്‍ എന്നാണ് യു എന്‍ നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞു വയ്ക്കുന [...]
സ്ത്രീകള്‍ നേതൃപദവിയിലെത്തുമ്പോള്‍
ജെന്‍ഡര്‍ മാറുമ്പോള്‍ അധികാരത്തിനും നേതൃത്വപദവിക്കും എന്ത് മാറ്റമാണ് സംഭവിക്കുക എന്ന ചോദ്യമായിരിക്കും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച് [...]
ദീദി ദീദിയാവുന്നത്…
2021 ലെ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണത്തിന്‍റെ കാലമായപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞുനിന്നത് മമതാ ബാനര്‍ജിയുടെ പുതിയ മന്ത്രിസഭയിലെ പു [...]