Author: Sanghaditha Magazine
മാപ്പിള മരുമക്കത്തായത്തിന്‍റെ പരിവര്‍ത്തന നാള്‍വഴികള്‍
കേരളീയ സമൂഹത്തിന്‍റെ സമൂലമായ പരിവര്‍ത്തനകാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങള്‍. കൊളോണിയല്‍ ആധുനികതയുടെയും ڇനവോത്ഥാനچ ശ്രമങ്ങളുടെയും ഫ [...]
ബഹിരാകാശ സ്വപ്നങ്ങളിലേക്ക് പറന്ന ശിരിഷ
വര്‍ജിന്‍ ഗാലക്റ്റിക്കിന്‍റെ യൂണിറ്റി 22 ദൗത്യത്തിലൂടെ ശിരിഷ ബാന്‍ഡ്ല പറന്നുയര്‍ന്നത് ആകാശത്തിനു മപ്പുറമുള്ള തന്‍റെ സ്വപ്നങ്ങളിലേക്കായിരുന്നു. വിഎസ്എസ [...]
വണ്ടിപ്പെരിയാറിലെ പെണ്‍കുഞ്ഞുങ്ങള്‍
അഞ്ചര വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലുന്ന ഒരിടമായി വണ്ടിപ്പെരിയാര്‍ കേരളത്തില്‍ അടയാളപ്പ [...]
തെക്ക് തെക്ക് -കിഴക്കന്‍ ഏഷ്യയിലെ സ്ത്രീകളും താവഴി സംസ്ക്കാരങ്ങളും
മധ്യകാലഘട്ട സാമൂതിരിയുടെ പ്രശസ്തിയാര്‍ജ്ജിച്ച തീരദേശ തുറമുഖ നഗരമായ കോഴിക്കോട് കുറ്റിച്ചിറയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഒരുപാട് കൗതുകങ്ങ [...]
വയനാട്ടിലെ ആദിവാസിസ്ത്രീകളും താവഴി അറിവു പകര്‍ച്ചകളും വയനാടിലെ ആദിവാസി സ്ത്രീകളെ പറ്റി ഒരു പഠനം
പാരമ്പര്യ അറിവുകള്‍ എന്നത് എല്ലായ്പ്പോഴും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒന്നല്ല. ലോകമെമ്പാടുമുള്ള പാരമ്പര്യ അറിവുകളുടെ ഉപയോഗവും, [...]
മുഖവുര- സെപ്തംബര്‍ ലക്കം
സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷം ആഘോഷിക്കപ്പെടുമ്പോള്‍ ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പാരതന്ത്ര്യങ്ങളുടെ കൂടി കണക്കെടുപ്പ് ആവശ്യമാണ്. 2020 ആഗസ്റ്റ [...]
അഫ്ഘാന്‍റെ മകള്‍
കവിത അഫ്ഘാനിസ്ഥാനിന്‍റെ ആത്മ സ്പന്ദനമാണ്. കവിതയിലൂടെയാണ് തങ്ങളുടെ ഏറ്റവും ആര്‍ദ്രവും തിക്തവുമായ അനുഭവങ്ങളേയും വികാരങ്ങളേയും അഫ്ഗാനിസ്ഥാന്‍ ജനത ആവി [...]
കാളിദാസികളാകുന്ന പെണ്‍പിറവികള്‍
അകത്ത് കവിതകള്‍
പുറത്ത് കടമകള്‍
അകത്ത് നീലനിലാവ്
പുറത്ത് കത്തുന്ന വെയില്‍
അകത്ത് കാളി
പുറത്ത് ദാസി
പുറത്ത് നിന്ന് പൂട്ടിയ വാതില്‍
തുറക്കാനാ [...]
അതെ, അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു
നമ്മുടെ കേരളത്തിനെന്തു പറ്റി എന്ന് ആശങ്കപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. മാറാരോഗങ്ങള്‍, മരണങ്ങള്‍, മരണക്കെണികള്‍, സാമ്പത്തിക തകര്‍ച്ച.... ഇങ്ങനെ നിലവ [...]
മരുമക്കത്തായ വ്യവസ്ഥിതിയും സ്ത്രീകളും
ലോകത്തിലെ ഭൂസ്വത്ത് കൈമാറ്റ സമ്പ്രദായങ്ങളില്‍ ശ്രദ്ധേയമായ ഒരു കൈമാറ്റ രീതിയാണ് മരുമക്കത്തായം. സ്ത്രീകളിലൂടെ അവരുടെ അനന്തരാവകാശികള്‍ക്ക് ഭൂസ്വത്ത് [...]