Author: Sanghaditha Magazine
ഭരണകൂട- സാമൂഹ്യവിലക്കുകള്‍ വ്യക്തിബോധത്തെ ശൈശവീകരിക്കുന്നുവോ? സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്നിലേക്ക് ഉയര്‍ത്തുന്ന സാഹചര്യത്തിലെ ചില ആലോചനകള്‍
സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്നിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയിലേക്ക് [...]
അതിജീവനം തേടുന്നവര്‍
വീട്ടുമുറ്റത്ത് പൂത്തുകിടക്കുന്ന പനിനീര്‍ പൂക്കളും,വിടരാനൊരുങ്ങി നില്‍ക്കുന്ന പൂമൊട്ടുകളും കാണുമ്പോള്‍ കണ്ണിനും മനസ്സിനും എന്തൊരാനന്ദം. ചുറ്റിലും [...]
വിടരാത്ത മൊട്ട്
നീ വരുന്നുണ്ടെന്നറിഞ്ഞു ഞാനോമനേ,
എത്ര കിനാവുകള്‍ കണ്ടൂ ...
കുട്ടിയുടുപ്പും തലപ്പാവുമൊക്കവെ
മുമ്പേ സ്വരൂക്കൂട്ടിവച്ചു.
എന്തു പേരിട്ടു വിളിക്കുമെന [...]
ഒറ്റ സ്നാപ്പില്‍ ഒതുങ്ങാത്തത്
ഞാന്‍ ഭാഗ്യം കെട്ട ലക്ഷ്മി.
വിളിപ്പേരോ ഭാഗ്യലക്ഷ്മി.
വെളിച്ചമില്ലാത്ത മുറിയില്‍
ചിലന്തിവലകള്‍ പോലെ അരിച്ചെത്തുന്ന
വെയില്‍ കീറുകള്‍ എനിക്കാകാശം.
[...]
കനവ് പോലൊരു സൗഹൃദം
ചില സൗഹൃദങ്ങള്‍ അങ്ങിനെയാണ്. വൃക്ഷങ്ങള്‍ തമ്മിലുള്ള അടുപ്പങ്ങള്‍ പോലെ.പ്രത്യക്ഷത്തില്‍ അകന്നു നില്‍ക്കുമ്പോഴും ആഴങ്ങളില്‍ വേരുകള്‍ കൈകോര്‍ക്കുന്നു. പര [...]
വെള്ളിത്തിരയില്‍ തെളിഞ്ഞ അരജീവിതങ്ങള്‍
"ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ്വ ജന്തുക്കളേയും പക്ഷികളേയും മൃഗങ്ങളേയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളേയും ചെടികളേയും നശിപ്പ [...]
കണ്ടറിയാതെ കൊണ്ടറിയുന്നവര്‍
സ്ത്രീപീഡനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ച കണക്കില്‍ മുന്നേറിക്കൊണ്ടിരുന്ന വര്‍ഷമാണ് കൊഴിഞ്ഞു പോയ 2021. രോഗവും ദാരിദ്ര്യവും, മാനസിക ക്ലേശങ്ങളും മനുഷ്യരെ [...]
എന്‍മഗജേയിലെ ശീലാബതി….
ശീലാബതി പോയിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. അടക്കം ചെയ്ത മണ്ണില്‍ നട്ട ഞാവല്‍ മരം രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്നിട്ടുണ്ട്. ചുറ്റിലും കാടാണ്. മരിയ്ക് [...]
എയിംസ് വരുന്നതും കാത്ത്…
കുഞ്ഞുങ്ങള്‍ ഒരു രാഷ്ട്രത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണ്. ഓരോ മാതാപിതാക്കളുടേയും പ്രതീക്ഷയാണ് അവരുടെ കുട്ടികള്‍. എല്ലാവരും സ്വന്തം മക്കളില്‍ കാണുന്ന [...]
പങ്കാളിയില്ലാത്ത ദുരിതജീവിതങ്ങള്‍
'ഇമ്മട്ടിലുള്ള ദുരിതത്തിനെ
വേണ്ടയെന്നും
കുന്നിച്ച ഭാരമിതു താങ്ങുക വയ്യയെന്നും
നിന്നച്ഛനന്നു മനമേറെ മടുത്തു മാറി
നിന്നമ്മ തന്നൊഴിവിലന്യ വസിപ്പു [...]