Author: Sanghaditha Magazine
സ്റ്റാര്‍ട്ട്, ആക്ഷന്‍ – സ്ത്രീകളേ മുന്നോട്ട്
മലയാള സിനിമ ഒരു നൂറ്റാണ്ട് തികയ്ക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്ക്കേ തൊഴിലിടം എന്ന നിലയില്‍ സ് ത്രീയുടെ പ്രാതിനിധ്യം, പ്രസക്തി സിനിമയ [...]
‘സംവിധാനം-റത്തീന
എങ്ങനെ ഒപ്പിച്ചു? കുലുങ്ങി ചിരിച്ചു കൊണ്ട് നിങ്ങള്‍ ഈ ചോദ്യം ആരോടൊക്കെ ചോദിച്ചിട്ടുണ്ട്? ഇതില്‍ ഒളിഞ്ഞിരിക്കുന്ന അശ്ലീലത്തില്‍ നിന്നു തുടങ്ങുന്നു [...]
സിനിമയിലെ പെണ്‍സ്വരം
സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഏറെ കുറവുള്ള സാങ്കേതിക വിഭാഗത്തില്‍ വളരെ കാലമായി തന്‍റെ സാന്നിധ്യം അറിയിച്ച ഒരു പെണ്‍ ശബ്ദമുണ്ട് ഇവിടെ. മുംബൈയില്‍ [...]
സെപ്തംബര്‍ PDF 2022
September layout2022-web2 [...]
ദളിത് സ്ത്രീ ശരീരങ്ങളുടെ രാഷ്ട്രീയം നാടന്‍ പാട്ട്, നോവല്‍, സിനിമ എന്നിവയിലൂടെ
'ദളിത്' എന്നത് ഒരു ജീവിതാവസ്ഥ ആണ്, അത് ഏതെങ്കിലും ഒരു പ്രത്യേക ജാതിയെ കുറിക്കുന്ന പദമല്ല. ജാതി-വര്‍ണ്ണവ്യവസ്ഥ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സാമൂഹിക വ്യ [...]
സ്വീകരണമുറിയിലെ വിമതശബ്ദം: ജാസ്മിന്‍ എം. മൂസ ഉയര്‍ത്തുന്ന സാമൂഹിക പാഠങ്ങള്‍
'ജാസ്മിന്‍ എം. മൂസ' എന്ന പ്രശസ്ത ഫിറ്റ്നസ് ട്രൈനെര്‍ "ബിഗ്ഗ് ബോസ്സ്" എന്ന മലയാളം ടി വി റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയാണ്. അബ്യുസീവ് ആയ വിവാഹബന്ധം [...]
ശരീരം എന്ന ആതുരതയുടെ പ്രതിനിധാനം
ജനതയുടെ സംസ്കാരത്തിന്‍റെ ഭാഗമായി ഓരോ കാലഘട്ടങ്ങളിലും ഓരോ രീതിയില്‍ പ്രതിപാദിക്കപ്പെടുന്ന, മനുഷ്യശരീരത്തിന്‍റെ ഒരു ജൈവസ്വഭാവമാണ് രോഗം. രോഗാതുരമാവുന [...]
അദൃശ്യമായ ഉടലനക്കങ്ങള്‍
ഉടലിന്‍റെ അനന്ത സാധ്യതകളെ കുറിച്ച്, ആവിഷ്കാര രീതികളെ കുറിച്ച്, ഒരുപാട് സംസാരിക്കുന്ന കാലമാണിത് .അത്തരം ഒരു സമയത്തു നിന്ന് കൊണ്ട് പെണ്ണുടലിനെ കുറിച്ച് [...]