Author: Sanghaditha Magazine
രാജ്യത്തെ തൊട്ടിലിലാട്ടുന്നവർ
ബഹിയ ( ക്ലിനിക്കൽ സൈക്കോളജിസ്റ്റും അധ്യാപികയുമാണ്. ‘മഴയുറങ്ങാത്ത രാത്രി’, ‘കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ’ എന്നീ കവിതാസമാഹാരങ്ങളുടെ കര്‍ത്താവാണ് ) [...]
പൗരത്വ പ്രക്ഷോഭവും മുസ്‌ലിംസ്ത്രീ ആക്ടിവിസവും
എന്നെ സഹായിച്ച ചിലര്‍ക്ക് എന്റെ ചില നിലപാടുകളില്‍ അതൃപ്തിയുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന ആളു തന്നെയാണ്. പക്ഷേ അ [...]
സുദൃഡബന്ധങ്ങള്‍ക്കായി
സ്‌നേഹവും കരുതലും അടുപ്പവും ഷെയറിംഗുമില്ലെങ്കില്‍ ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും വൈധവ്യം അനുഭവിക്കുവരാകുന്നു ഭാര്യമാര്‍. അങ്ങനെയുള്ള അനേകം സ്ത്രീകള്‍ ന [...]
അവര്‍ക്ക് രക്ഷകരെ ആവശ്യമില്ല, അവര്‍ തന്നെയാണ് രക്ഷകര്‍: പൗരത്വസമരങ്ങളിലെ മുസ്ലിം സ്ത്രീസാന്നിധ്യങ്ങള്‍
2019ലെ അവസാന മാസത്തിലെത്തി നില്‍ക്കുമ്പോള്‍ 'വര്‍ഗീയത' വ്യാപിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ (വര്‍ഗീയത പ്രചരിപ്പിക്കുന്ന 'വാര്‍ത്തകളും') കേട്ട് ഞാന്‍ മട [...]
പൗരത്വ സമരങ്ങളിലെ മുസ്ലിംസ്ത്രീ: ചരിത്രവും വര്‍ത്തമാനവും
ജനാധിപത്യ താങ്ങിന്‍റെ എല്ലാ തൂണുകളും ഇന്ന് തുരുമ്പിച്ച അവസ്ഥയിലാണ്. അല്പ്പം പ്രതീക്ഷ പരത്തിയ കോടതിമുറികള്‍ പോലും നിഷ്പക്ഷതയുടെ മുഖം മൂടി സ്വയം വലിച്ച [...]
പൗരത്വവും അപരവല്‍ക്കരണവും ക്വീയര്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ശേഷം ബഹുജനപങ്കാളിത്തസമരവും ജനരോഷവും രാജ്യമാകെ ഉയര്‍ന്ന മറ്റൊരു സാഹചര്യം ഉണ്ടായിട്ടില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലടക്കം പ് [...]
വിഷാദരോഗവും ഞാനും
വളരെ അനായാസമായി നിരപ്പായ തറയിലൂടെ മറ്റുള്ളവര്‍ നടക്കുമ്പോള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന കിഴുക്കാംതൂക്കായ പാറയില്‍ കയറാത്ത പെൺകുട്ടി. [...]
പൗരത്വവും കശ്മീരി സ്ത്രീകളും
2019 ആഗസ്റ്റ് 5നാണു കശ്മീരിനു പ്രത്യേക പദവി അനുവദിച്ചിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം (370) വകുപ്പ് നരേന്ദ്ര മോഡി-അമിത് ഷാ സര്‍ക്കാര്‍ [...]
ഹിന്ദു/വ്യക്തിയുടെ നിര്‍മ്മാണം: സുപ്രീം കോടതിയുടെ ചില പുരോഗമന വിധിന്യായങ്ങള്‍
പൗരത്വ നിയമത്തിന്‍റെ ഭേദഗതിയുടെയും അതിനെതിരെയുള്ള പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പൗരത്വ സങ്കല്പവും അടുത്ത കാലത്തുണ്ടായ ചില 'പുരോഗമനപര [...]