വക്കീല്‍ ആണ്. തൃശ്ശൂര്‍ കോടതിയില്‍ പ്രക്ടീസ് ചെയ്യുന്നു.നൃത്തം പഠിച്ചിട്ടുണ്ട്. അഡയാര്‍ കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. നൃത്തം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. സ്ക്കൂള് കലോത്സവങ്ങള്‍ കേരളോത്സവങ്ങള്‍ എന്നിവയില്‍ ജഡ്ജിംഗ് ചെയ്യാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ മോഡലിഗും ചെയ്തു വരുന്നു. ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം, ബേസിക് കൗണ്‍സിലിംഗ് കോഴ്സ് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തക, ആക്ടിവിസ്റ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
Older Post
മേഘ മല്‍ഹാര്‍
COMMENTS