കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് & സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ആക്കാദമികവും അല്ലാത്തതുമായവ എഴുതുന്നു , സംസാരിക്കുന്നു , തർജ്ജമ ചെയ്യുന്നു. ജെൻഡർ പഠനങ്ങൾ, താരതമ്യ സാഹിത്യം, സംസ്കാര പഠനം, മനോവൈജ്ഞാനിക പഠനങ്ങൾ എന്നിവ ഇഷ്ട വിഷയങ്ങൾ. സ്ത്രീയും ഉന്മാദവും എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശലയിൽ ഗവേഷണം നടത്തുന്നു
COMMENTS