Homeരചയിതാവ്

സിന്ധു സാജൻ

അധ്യാപിക .കഴിഞ്ഞ 20 വർഷങ്ങളായി അടപ്പാടിയിൽ താമസം. നാശോൻമുഖമായി ക്കൊണ്ടിരിക്കുന്ന ഗോത്രഭാഷയും സാഹിത്യവും സംരക്ഷിക്കുന്നതിനായി പ്രത്യേക താൽപര്യം പുലർത്തുന്നു .ആദിവാസി ഭാഷ മുഖ്യപ്രമേയമായി വരുന്ന ‘അഗ്ഗെദ് നായാഗ (The Mother Tongue) എന്ന സിനിമ സംവിധാനം ചെയ്തു . ഈ ഹ്രസ്വചിത്രം 2015 ൽ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. ‘സെളിമെ കാല’ (സമൃദ്ധിയുടെ കാലം ) എന്ന പേരിൽ ഗോത്രഭാഷക്കു വേണ്ടി പുസ്തകരചനയും നിർവഹിച്ചിട്ടുണ്ട്

Articles

COMMENTS

COMMENT WITH EMAIL: 0