കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞിയിൽ ജനനം . എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക,കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.മലയാളത്തിൽ ഡോക്ടറേറ്റ്. ബിഎഡ്, സെറ്റ്, കൗൺസലിങ് സൈക്കോളജി ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. രാഷ്രട്രീയത്തിൻ്റെ പരിസരം ,നീ പെയ്ത മഴയിൽ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് സുദർശനൻ, മക്കൾ ആകാശ്, നിള.
Articles
COMMENTS