>
വത്സല നിലബൂര്‍ എന്നാണ് എഴുത്ത് പേര്. ലഭിച്ച പുരസ്കാരങ്ങള്‍. ജെ.സി ഡാനിയല്‍ നന്മ അവാര്‍ഡ്, നന്ദനം സാഹിത്യവേദിയുടെ അവാര്‍ഡ്, മേല്‍പത്തൂര്‍ അവാര്‍ഡ്, ആര്‍ട്ടിസ്റ്റ് &റൈറ്റേഴ്സ് കള്‍ചറല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്, നാഷണല്‍ കള്‍ചറല്‍ & വെല്‍ഫെയര്‍ ഫൗണ്ടേഷന്‍റെ A. P. J അബ്ദുല്‍ കലാം സേവാശ്രീ അവാര്‍ഡ് ,J. C. I നിലമ്പൂര്‍ യൂണിറ്റല്‍ അവാര്‍ഡ്, നിലമ്പൂര്‍ നഗരസഭ വനിതാ ദിനം സാഹിത്യ അവാര്‍ഡ്, സാംസ്കാരിക നിലയം നിലമ്പൂര്‍ അവാര്‍ഡ്, ചെറുകാവ് കുടുംബസംഗമം ആദരവ്, പൊറ്റെക്കാട്ട് അനശ്വര അവയവദാന കമ്മിറ്റിയുടെ പുരസ്കാരം. മമ്പാട് കോളേജില്‍ മലയാള സാഹിത്യം അവതരിപ്പിച്ചതിന് ആദരവ് , ഗാന്ധിഭവന്‍ സാമൂഹ്യ സേവനം ആദരവ്.അക്ഷരദീപം മാസികയുടെ ഏറ്റവും നല്ല ചെറുകഥക്കുളള അവാര്‍ഡ്, അക്ഷരശ്രീ അവാര്‍ഡ്. ആദ്യ പുസ്തകം ‘പാതിരാപൂക്കള്‍ എന്ന ചെറുകഥ സമാഹാരം അടുത്തു തന്നെ പുറത്തിറങ്ങി .
COMMENTS