Homeരചയിതാവ്

വിജയലക്ഷ്മി

40 വര്‍ഷമായി മലയാള കവിതാരംഗത്ത് സജീവം.അടിച്ചമര്‍ത്തപ്പെട്ട സ്വതന്ത്രചേതനയുടെ അമര്‍ഷമാവിഷ്കരിക്കുന്ന കവിയത്രി. മൃഗശിക്ഷകന്‍, തച്ചന്‍റെമകള്‍ , ഊഴം, ജ്ഞാനമഗ്ദലന ,സീതാദര്‍ശനം എന്നിവയാണ് ചില മുഖ്യരചനകള്‍ .ആദ്യ സമാഹാരത്തിന് ബാലാമണിയമ്മയും രണ്ടാമത്തേതിന് സുഗതകുമാരിയും അവതാരിക നല്‍കി.

Articles

COMMENTS

COMMENT WITH EMAIL: 0